Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday October 11, 2026
Sunday October 11, 2026

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം. രാത്രി 12 മണിക്ക് മുമ്പ് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും. ഇടുക്കി ഉള്‍പ്പടെ മിക്ക ജില്ലകളിലും നിയന്ത്രണം

മൂവാറ്റുപുഴ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : മൂവാറ്റുപുഴ എം സി റോഡിൽ ഈസ്റ്റ് മാറാടിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് കോട്ടയം ഭാഗത്തു

1200 കോടി രൂപയുടെ മോറിസ് കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന്​ പ്രതികളെ അറസ്റ്റ് ചെയ്തു

മലപ്പുറം : 1200 കോടി രൂപയുടെ മോറിസ് കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന്​ പ്രതികളെ സംസ്ഥാന ക്രൈം ബ്രാഞ്ചിന്‍റെ മലപ്പുറം യൂനിറ്റ് അറസ്റ്റ് ചെയ്തു. പൂക്കോട്ടുംപാടം കരുളായി

കോളറ വ്യാപനം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ജില്ലാ

നമ്പര്‍ പ്ലേറ്റും സീറ്റ് ബെല്‍റ്റും ഇല്ലാത്ത ജീപ്പ് ആകാശ് തില്ലങ്കേരി ഓടിച്ചെന്ന കേസിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി : നമ്പര്‍ പ്ലേറ്റും സീറ്റ് ബെല്‍റ്റും ഇല്ലാത്ത ജീപ്പ് ആകാശ് തില്ലങ്കേരി ഓടിച്ചെന്ന കേസിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. നടപടി സ്വീകരിക്കാന്‍ ജോയിന്റ് കമ്മിഷണര്‍ക്ക് ഹൈക്കോടതി

തിരുവനന്തപുരത്ത് കോളറ സ്ഥിതീകരിച്ചു; നെയ്യാറ്റിൻകരയിലെ ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിക്കാണ് കോളറ സ്ഥിതീകരിച്ചത്

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ കോളറ ബാധിച്ച് മരണമെന്ന് സംശയം. ഹോസ്റ്റില്‍ താമസിച്ചിരുന്ന യുവാവ് വയറിളക്കം ബാധിച്ച മരിച്ചതിനു പിന്നാലെ ഒപ്പം താമസിക്കുന്ന കുട്ടിക്ക് കോളറ സ്ഥിരീകരിച്ചു.

കേരളീയം പരിപാടി വീണ്ടും നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; ഈ വർഷം ഡിസംബറിലാകും കേരളീയം പരിപാടി നടത്തുക

തിരുവനന്തപുരം : ആഗോളതലത്തിൽ കേരളത്തിന്‍റെ വികസന മാതൃകയും നേട്ടങ്ങളും പ്രദർശിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ച കേരളീയം പരിപാടി വീണ്ടും നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വർഷം ഡിസംബറിലാകും കേരളീയം

ദലിത് പെൺകുട്ടിക്ക് ക്രൂര മർദനമേറ്റിട്ടും നടപടിയില്ലെന്ന് ആക്ഷേപം; പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന്

ആലപ്പുഴ : പൂച്ചാക്കലിൽ നടുറോഡിൽ ദലിത് പെൺകുട്ടിക്ക് ക്രൂര മർദനമേറ്റിട്ടും നടപടിയില്ലെന്ന് ആക്ഷേപം. പൊലീസ് ഇതുവരെയും പ്രതികളെ പിടികൂടാൻ തയാറായിട്ടില്ലെന്ന് മർദനമേറ്റ 19കാരി പറഞ്ഞു. തന്നെ ക്രൂരമായി

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ന്യൂനമര്‍ദ്ദ പാത്തി, ചക്രവാതച്ചുഴി

ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സി.എം.ഡി. സ്ഥാനത്തുനിന്ന് മാറ്റി; പുതിയനിയമനം നൽകിയിട്ടില്ല

തിരുവനന്തപുരം : മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സി.എം.ഡി. സ്ഥാനത്തുനിന്ന് മാറ്റി. ശ്രീറാമിന് പുതിയനിയമനം നൽകിയിട്ടില്ല. ടൂറിസം