Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday October 11, 2026
Sunday October 11, 2026

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ ശൃംഖലയിലേക്ക്; ആദ്യ ചരക്കുകപ്പൽ ഇന്ന് തുറമുഖത്ത് എത്തുന്നു

തിരുവനന്തപുരം : ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ ചരക്ക് കപ്പല്‍ എത്തിച്ചേരും. കപ്പലിനെ സ്വീകരിക്കാന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. തുറമുഖ ത്തേക്കുള്ള ആദ്യചരക്കുകപ്പൽ

തൃശ്ശൂരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

തൃശ്ശൂര്‍ : തൃശ്ശൂരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടൂര്‍ സ്വദേശിയായ 7ാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് വെര്‍മമീബ വെര്‍മിഫോര്‍സിസ് എന്ന അണുബാധ സ്ഥിരീകരിച്ചത്. ആദ്യമായാണ് അമീബിക് മസ്തിഷ്‌കജ്വരം

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്; ഇന്നലെ മരിച്ചത് ആറു പേര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ പനിബാധിച്ച് ആറു പേര്‍ മരിച്ചു. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ രണ്ടു പേര്‍ വീതമാണ്

മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് വെള്ളം കൊണ്ടു പോകുന്ന ഷട്ടറിനു സമീപം സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലിൽ കാട്ടാന കുടുങ്ങി

മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് വെള്ളം കൊണ്ടു പോകുന്ന ഷട്ടറിനു സമീപം സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലിൽ കാട്ടാന കുടുങ്ങി. തേക്കടി ഷട്ടർ അടച്ച് വെള്ളം തമിഴ്നാട്ടിലേയ്ക്കുള്ള വെള്ളം ഒഴുക്ക് തടസ്സപ്പെടുത്തിയതോടെ

ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിലവിൽ 5 മാസത്തെ പെൻഷൻ കുടിശ്ശികയാണ്. ഈ സാമ്പത്തിക വർഷം 2 ഗഡുവും

യൂത്ത് കോണ്‍ഗ്രസിന്‍റെ അശ്ലീല അപവാദ പ്രചാരണങ്ങൾ; നിയമസഭയിൽ തുറന്നടിച്ച് മന്ത്രി വീണാ ജോർജ്

യൂത്ത് കോണ്‍ഗ്രസിന്‍റെ അശ്ലീല അപവാദ പ്രചാരണങ്ങൾ നിയമസഭയിൽ തുറന്നടിച്ച് മന്ത്രി വീണാ ജോർജ്. അതിനീചമായ രീതിയിൽ കോണ്‍ഗ്രസ് നേതാക്കൾ സോഷ്യൽ മീഡിയയിൽ വനിതാ നേതാക്കളെ അപമാനിച്ചു. കോണ്‍ഗ്രസ്

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ആറ് ജില്ലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത

തിരുവനന്തപുരം : അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ആറ് ജില്ലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

എറണാകുളം കുണ്ടന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു; അപകടത്തിൽ ആർക്കും പരിക്കില്ല

കൊച്ചി : എറണാകുളം കുണ്ടന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. തേവര എസ്.എച്ച് സ്‌കൂളിലെ ബസാണ് തീപിടിച്ചതെന്നാണ് വിവരം. രാവിലെ എട്ടരയോടെ കുണ്ടന്നൂർ പാലത്തിന്

കേരളത്തിന്റെ വൻ വികസനസ്വപ്നം സാഫല്യ തീരത്തടുക്കുന്നു; വിഴിഞ്ഞം തുറമുഖം പൂവണിയുന്നു

തിരുവനന്തപുരം : കേരളത്തിന്റെ വൻ വികസനസ്വപ്നം സാഫല്യ തീരത്തടുക്കുന്നു. ഇതിന്റെ വിളംബരമായി, സാൻ ഫെർണാണ്ടോ മദർഷിപ്പ് വിഴിഞ്ഞത്ത് നാളെ എത്തും. വെള്ളിയാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി

തൃശൂരിൽ സ്പെയർപാർട്സ് ഗോഡൗണിൽ തീപിടുത്തം; ഒരാൾ വെന്തുമരിച്ചു

തൃശൂർ : തൃശൂർ മുളങ്കുന്നത്തുകാവിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിലുണ്ടായ തീപിടുത്തതിൽ ഒരാൾ വെന്തുമരിച്ചു. പാലക്കാട് സ്വദേശി നിബിൻ (22) ആണ് മരിച്ചത്. ഗോഡൗണിൽ വെൽഡിങ് തൊഴിലാളിയായിരുന്നു നിബിൻ.