Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday October 11, 2026
Sunday October 11, 2026

ആശ പ്രവർത്തകർക്കായി 55 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ

എൻഎച്ച്‌എമ്മിനും ആശ പ്രവർത്തകർക്കുമായി 55 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിയിലെ കേന്ദ്ര വിഹിതം നിഷേധിക്കുന്ന സാഹചര്യത്തിൽ എൻഎച്ച്‌എം ജീവനക്കാരുടെ ശമ്പളം

കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു

കോഴിക്കോട് : ഓടിക്കൊണ്ടിരിക്കുക യായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു. ബസ്സിന്റെ ഡ്രൈവറുടെ വശത്തുള്ള പുറകിലെ ടയറില്‍ നിന്ന് പുക ഉയരുന്നത്

തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു; ഇതോടെ 310 പന്നികളെ കൊല്ലാൻ ഉത്തരവിട്ടു

തൃശൂർ : തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു. മാടക്കത്തറ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കൊല്ലാൻ ഉത്തരവിട്ടു. പതിനാലാം നമ്പർ വാർഡിലെ കട്ടിലപൂവം ബാബു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ജൂലൈ 12ന്; ആദ്യ ചരക്കു കപ്പൽ ജൂലൈ 11ന് എത്തും

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ജൂലൈ 12ന് നടത്തും. അന്നേ ദിവസം തുറമുഖത്ത് എത്തുന്ന കണ്ടെയിനർ കപ്പലിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കും.

ജൂ​ണി​ലെ റേ​ഷ​ൻ ഇ​ന്നു കൂ​ടി; നാ​ലു ദി​വ​സം ക​ട തു​റ​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം : ജൂ​ലൈ 8,9 തീ​യ​തി​ക​ളി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി റേ​ഷ​ൻ ക​ട​ക​ൾ അ​ട​ച്ചി​ടാ​ൻ വ്യാ​പാ​രി​ക​ൾ തീ​രു​മാ​നി​ച്ച​തോ​ടെ ഫ​ല​ത്തി​ൽ ആ​റാം തീ​യ​തി മു​ത​ൽ ഒ​മ്പ​താം തീ​യ​തി വ​രെ റേ​ഷ​ൻ

പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി; രണ്ടംഗ കമ്മീഷന്‍ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

കൊച്ചി : പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി പഠിക്കാൻ സർക്കാർ നിയോഗിച്ച രണ്ടംഗ കമ്മീഷൻ ഇന്ന് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. മലപ്പുറത്തെ 24 സർക്കാർ സ്കൂളുകളിലെ പരിശോധന

കോഴിക്കോട് മാനാഞ്ചിറയിലെ കടയിൽ തീപിടിത്തം

കോഴിക്കോട് : കോഴിക്കോട് മാനാഞ്ചിറയിലെ കടയിൽ തീപിടിത്തം. രാവിലെ ഏഴു മണിയോടെ അഹമ്മദീയ മുസ് ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ കടകളിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ പരിക്കേറ്റ ഒരാളെ

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഉടമ കെ ഡി പ്രതാപനെ ഇ ഡി അറസ്റ്റ് ചെയ്തു

കൊച്ചി : ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഉടമ കെ ഡി പ്രതാപനെ ഇ ഡി അറസ്റ്റ് ചെയ്തു. കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്ത

തിരുവനന്തപുരം നരുവാമൂട്ടിൽ 20 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം നരുവാമൂട്ടിൽ 20 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. പാരൂർകുഴി, തെങ്ങറത്തലക്കൽ വീട്ടിൽ മുളകുപൊടി ഷിബു എന്ന് വിളിക്കുന്ന ഷിബു (47) വാണ് പിടിയിലായത്.

സ്കൂളിനു സമീപത്തെ ആശുപത്രി ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ചു; വിദ്യാർഥികൾക്ക് ശാരീരികാസ്വാസ്ഥ്യം

കാഞ്ഞങ്ങാട് : സ്കൂളിനു സമീപത്തെ ആശുപത്രിയിൽനിന്നുള്ള ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് 38 സ്കൂൾ വിദ്യാർഥികൾക്ക് ശാരീരികാസ്വാസ്ഥ്യം. കാസർകോട് കാഞ്ഞങ്ങാടാണു സംഭവം. കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽനിന്നുള്ള