പ്രധാനമന്ത്രിയെ നാളെ കാണും; തന്റെ മന്ത്രിസ്ഥാനം പാര്‍ട്ടി തീരുമാനിക്കുമെന്ന് സുരേഷ്ഗോപി
തൃശൂർ : തന്റെ മന്ത്രിസ്ഥാനം പാര്‍ട്ടി തീരുമാനിക്കുമെന്ന് സുരേഷ്ഗോപി. പ്രധാനമന്ത്രിയെ നാളെ കാണും. മുരളീധരന്റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ല. പ്രചാരണസമയത്ത് ആരെയും അധിക്ഷേപിച്ചിട്ടില്ല. മുരളിയേട്ടാ എന്നാണ് വിളിക്കാറ് ,