നാലിടത്ത് ലോഹഭാഗങ്ങള്‍ കണ്ടെത്തി; മനുഷ്യസാന്നിദ്ധ്യം സ്ഥീരികരിച്ചിട്ടില്ല
ബെംഗളൂരു : ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേക്ക് പത്താം നാള്‍. ഗംഗാവലി പുഴയിലുള്ളത് അർജുന്റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയില്‍