Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

ഗംഗാവലി നദിയിൽ അർജുനെ കണ്ടെത്താനെത്തിയ പ്രാദേശിക മുങ്ങൽ വിദ​ഗ്ധരുടെ സംഘം തിരച്ചിൽ പുനരാരംഭിച്ചു

ഷിരൂർ : ഗംഗാവലി നദിയിൽ അർജുനെ കണ്ടെത്താനെത്തിയ പ്രാദേശിക മുങ്ങൽ വിദ​ഗ്ധരുടെ സംഘം തിരച്ചിൽ പുനരാരംഭിച്ചു. രക്ഷാപ്രവർത്തകനെ ബന്ധിച്ചിരുന്ന വടം പൊട്ടിയതിനെ തുടർന്ന് ഇടവേളയെടുത്താണ് സംഘം വീണ്ടും

മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് അപകടം; നവി മുംബൈയിലെ ഷഹബാസ് വില്ലേജിലാണ് അപകടമുണ്ടായത്

മുംബൈ : മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് അപകടം. നവി മുംബൈയിലെ ഷഹബാസ് വില്ലേജിലാണ് അപകടമുണ്ടായത്. നിരവധി പേർ കെട്ടിടാവശിഷ്‍ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം. ശനിയാഴ്ച

അർജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി തുടരുന്നു

ഷിരൂര്‍ : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധർക്ക് ഷിരൂരിലെ ഗംഗാവലി നദിയില്‍ ഇറങ്ങാൻ

ഷിരൂരില്‍ അര്‍ജുനായുള്ള രക്ഷാദൗത്യം തുടരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

ബെംഗളൂരു : ഷിരൂരില്‍ അര്‍ജുനായുള്ള രക്ഷാദൗത്യം തുടരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സാധ്യമാവുന്ന പുതിയ രീതികള്‍ സ്വീകരിച്ച് തെരച്ചില്‍ തുടരാനാണ് യോഗത്തിലെ തീരുമാനമെന്ന് മന്ത്രി

നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടിയിൽ ഗവർണർക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി : നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര സർക്കാരിനും ഗവർണറുടെ അഡീഷണൽ ചീഫ്

അർജുന് വേണ്ടിയുള്ള തിരച്ചിൽ 11-ാം ദിവസത്തിലേക്ക്; രണ്ട് കേരള മന്ത്രിമാർ ഇന്ന് ഷിരൂരിൽ

ഷിരൂർ : കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ 11-ാം ദിവസത്തിലേക്ക്. രാവിലെ പ്രദേശത്ത് കനത്ത മഴയും കാറ്റുമുണ്ട്. ഗംഗാവാലി

ഏഴ് ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് കേരളത്തിന്റെ പുതിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : ഏഴ് ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് കേരളത്തിന്റെ പുതിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രണ്ടേമുക്കാല്‍ വര്‍ഷത്തിലധികമായി ബില്ലുകള്‍ തടഞ്ഞുവെച്ചുവെന്ന് സംസ്ഥാന

അ​പ​കീ​ർ​ത്തി​ക്കേ​സ്; രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും

ഉ​ത്ത​ർ പ്ര​ദേ​ശ് : കോ​ൺ​ഗ്ര​സ് നേ​താ​വും ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ത്ത​ർ പ്ര​ദേ​ശി​ലെ എം.​പി-​എം.​എ​ൽ.​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. കോ​ൺ​ഗ്ര​സ് സു​ൽ​ത്താ​ൻ​പൂ​ർ ജി​ല്ല

അ​ർ​ജു​നെ ക​ണ്ടെ​ത്തു​ന്ന​തി​ൽ പ്ര​തി​സ​ന്ധി; ‘അ​ർ​ജു​ൻ ലോ​റി​ക്ക​ക​ത്ത് ഉ​ണ്ടെ​ന്ന് ഉ​റ​പ്പില്ല’, നാ​വി​ക​സേ​ന

ഷി​രൂ​ർ : ക​ർ​ണാ​ട​ക ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ൽ സ്വ​ദേ​ശി അ​ർ​ജു​നെ ക​ണ്ടെ​ത്തു​ന്ന​തി​ൽ പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്ന് നാ​വി​ക​സേ​ന. ‘അ​ർ​ജു​ൻ ലോ​റി​ക്ക​ക​ത്ത് ഉ​ണ്ടെ​ന്ന് ഉ​റ​പ്പില്ല’; മുന്നിലുള്ള വലിയ പ്രതിസന്ധിയെന്ന്

സ്കൂൾ ബസ് ഓടിക്കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായ ഡ്രൈവർ മരണത്തിനുമുമ്പ് രക്ഷിച്ചത് 20 വിദ്യാർഥികളെ

പൊള്ളാച്ചി : സ്കൂൾ ബസ് ഓടിക്കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായ ഡ്രൈവർ മരണത്തിനുമുമ്പ് രക്ഷിച്ചത് 20 വിദ്യാർഥികളെ. തിരുപ്പൂർ വള്ളിക്കോവിൽ അയ്യന്നൂരിനടുത്ത് സ്വകാര്യ സ്കൂളിലെ ബസ് ഓടിക്കുന്നതിനിടെയാണ് ഡ്രൈവർ മലയപ്പന്