Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

മഹാരാഷ്ട്രയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ പല ഗ്രാമങ്ങളിലും വെള്ളപ്പൊക്കം; കനത്ത മഴയിൽ മുങ്ങി മുംബൈ

മഹാരാഷ്ട്രയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ പല ഗ്രാമങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. നാഗ്പുർ, ചന്ദ്രാപുർ ജില്ലകളിലും ഒരാഴ്ചയായി കനത്തമഴയാണ്. വിദർഭയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ 700-ലധികം വീടുകൾക്ക് നാശനഷ്ടമുണ്ടായി.

നീറ്റിൽ പുനഃപരീക്ഷയില്ല; ചോദ്യപേപ്പർ വ്യാപകമായി ചോർന്നില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തിലും പുനഃപരീക്ഷയ്ക്ക് ഉത്തരവിടാതെ സുപ്രീം കോടതി. ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. എന്നാല്‍ പരീക്ഷ

അർജുനായി എട്ടാംദിവസവും തിരച്ചിൽ തുടരുന്നു; മുങ്ങൽവിദഗ്ധരുടെ നേതൃത്വത്തിൽ തിരച്ചിൽ

അ​ങ്കോല : ഉത്തര കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ എട്ടാംദിവസവും തിരച്ചിൽ തുടരുന്നു. പ്രതികൂല കാലാവസ്ഥയാണ് തിരച്ചിലിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. കരയിലെ

കേന്ദ്ര ബജറ്റ് 2024; സ്വർണത്തിനും വെള്ളിക്കും വില കുറയും, പ്ലാസ്റ്റിക്കിന് വില കൂടും

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ ആദ്യത്തെ ബജറ്റിൽ സ്വർണത്തിനും വെള്ളിക്കും വില കുറയുമെന്ന് പ്രഖ്യാപനം. 20 ധാതുക്കൾക്ക് കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. ക്യാൻസർ മരുന്നുകളുടെ കസ്റ്റംസ്

കേന്ദ്ര ബജറ്റ് 2024; വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിരക്ക് കുറച്ചു

ന്യൂഡൽഹി : കോർപ്പറേറ്റുകളെ സംരക്ഷിച്ച് കേന്ദ്ര ബജറ്റ്. കോർപ്പറേറ്റ് നികുതി കുറച്ചു. വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിരക്ക് 40 ശതമാനത്തിൽ നിന്ന് 25 ശതമാനമായിട്ടാണ് കുറിച്ചിരിക്കുന്നത്.

മൂന്നാം മോദി സർക്കാറിൻ്റെ ആദ്യ പൊതുബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ചു

ന്യൂഡൽഹി : മൂന്നാം മോദി സർക്കാറിൻ്റെ ആദ്യ പൊതുബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ചു. ധനമന്ത്രിയെന്ന നിലയിൽ ഇത് അവരുടെ തുടർച്ചയായ ഏഴാമത്തെ ബജറ്റാണ്. ബജറ്റിൽ

കേരളം ബജറ്റിൽ സ്വപ്നം കണ്ടതെല്ലാം പാഴായി; പ്രത്യേക പദ്ധതികളോ പാക്കേജുകളോ ഇല്ല

തിരുവനന്തപുരം : എയിംസും 24,000 കോടിയുടെ സാമ്പത്തിക പാക്കേജുമടക്കം കേരളം ബജറ്റിൽ സ്വപ്നം കണ്ടതെല്ലാം പാഴായി. കേരളത്തിന് പ്രത്യേക പദ്ധതികളോ പാക്കേജുകളോ ഇല്ലാതെയാണ് കേന്ദ്ര ധനമന്ത്രി നിർമല

ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് 15,000 രൂപ വരെ സാമ്പത്തിക സഹായം

ന്യൂഡൽഹി : ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് 15,000 രൂപ വരെ സാമ്പത്തിക സഹായം കേന്ദ്ര സർക്കാർ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് പ്രഖ്യാപനം. എല്ലാ മേഖലയിൽ

രാജ്യത്തിൻറെ സാമ്പത്തിക വ്യവസ്ഥ സുശക്തമെന്ന അവകാശവാദവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി : രാജ്യത്തിൻറെ സാമ്പത്തിക വ്യവസ്ഥ സുശക്തമെന്ന അവകാശവാദവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണവേളയിലാണ് നിറമാല സീതാരാമൻ ഇക്കാര്യം

അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസത്തിലേക്ക്; കാണാതായവരിൽ ഒരാളുടേത് എന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി

മംഗളൂരു : ഉത്തര കർണാടക അങ്കോളയിലെ ദേശീയ പാത 66ൽ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ അടക്കമുള്ളവർക്ക് വേണ്ടി തെരച്ചിൽ നടക്കവേ, കാണാതായവരിൽ