Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

കൊങ്കൺ ടണലിലെ വെള്ളക്കെട്ടിനെ തുടർന്ന് ട്രെയിനുകൾ വഴി തിരിച്ചു വിടുന്നു

മുംബൈ : കൊങ്കൺ ടണലിലെ വെള്ളക്കെട്ടിനെ തുടർന്ന് ട്രെയിനുകൾ വഴി തിരിച്ചു വിടുന്നു. റദ്ദാക്കിയ ട്രെയിനുകള്‍ മഡ്ഗാവ്- ഛണ്ഡീഗഡ് എക്സ്പ്രസ് മംഗളുരു സെന്‍ട്രല്‍ – ലോക്മാന്യ തിലക്

ഇന്ത്യൻ സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യമായി ഉദ്യോഗസ്ഥയ്ക്ക് പേരും ലിംഗവും മാറ്റാൻ അനുമതി

ന്യൂഡൽഹി : ഇന്ത്യൻ സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യമായി ഉദ്യോഗസ്ഥയ്ക്ക് പേരും ലിംഗവും മാറ്റാൻ അനുമതി. ഐ.ആർ.എസ് ഉദ്യോ​ഗസ്ഥയായ എം.അനസൂയക്കാണ് ആണ് അനുമതി ലഭിച്ചത്. പേര് എം

ഉത്തർ ​പ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 18 പേർ മരിച്ചു; 30ലധികം പേർക്ക് പരിക്ക്

ലഖ്നോ : ഉത്തർ ​പ്രദേശിലെ ഉന്നാവോയിൽ ബസും പാലുമായി പോകുന്ന ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. 30ലധികം പേർക്ക് പരിക്കുണ്ട്. ബുധനാഴ്ച പുലർച്ചെ ലഖ്നോ-ആഗ്ര

ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ 13 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും

ന്യൂ​ഡ​ൽ​ഹി : ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ 13 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ത​മി​ഴ്നാ​ട്, ബി​ഹാ​ർ, പ​​ശ്ചി​മ ബം​ഗാ​ൾ, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, പ​ഞ്ചാ​ബ്, ഹി​മാ​ച​ൽ പ്ര​ദേ​ശ് എ​ന്നീ

ഏഴ് സംസ്ഥാനങ്ങിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരെഞ്ഞുപ്പ് നാളെ

ഏഴ് സംസ്ഥാനങ്ങിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരെഞ്ഞുപ്പ് നാളെ. ബീഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഹിമാചൽ

നീറ്റ് പരീക്ഷ ക്രമക്കേടില്‍ കേന്ദ്രസര്‍ക്കാരും എന്‍ടിഎയും നാളെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും

നീറ്റ് പരീക്ഷ ക്രമക്കേടില്‍ കേന്ദ്രസര്‍ക്കാരും എന്‍ടിഎയും നാളെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. നീറ്റ് ചോദ്യപേപ്പറിന്റെ അച്ചടിയും വിതരണവും ലോക്കറില്‍ സൂക്ഷിച്ചതടക്കമുള്ള വിശദാംശങ്ങള്‍ അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. അതേസമയം

പ്രശസ്ത പോപ് ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

കൊൽക്കത്ത : പ്രശസ്ത പോപ് ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് (78) അന്തരിച്ചു. തിങ്കളാഴ്ച കൊൽക്കത്തയിൽ വെച്ചായിരുന്നു അന്ത്യം.ഹൃദയാഘാതമാണ് മരണ കാരണം. ടിവി

ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടല്‍; അഞ്ച് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ : ജമ്മു- കശ്മീരിലെ കഠ്‍വ ജില്ലയിൽ അഞ്ച് സൈനികർക്ക് ജീവൻ നഷ്ടമാകാനിടയാക്കിയ ആക്രമണം നടത്തിയത് അതിർത്തി കടന്നെത്തിയ ഭീകരരെന്ന് നിഗമനം. കഠ്‍വ ജി​ല്ല​യി​ലെ മ​ചേ​ഡി​യി​ൽ സൈനികരുടെ

മഹാരാഷ്ട്രയിൽ ഇന്നും കനത്ത മഴ; മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിൽ റെഡ് അലർട്ട്

മുംബൈ : മഹാരാഷ്ട്രയിൽ ഇന്നും കനത്ത മഴ തുടരുകയാണ്. മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലും പൂനെയിലും

നീറ്റ് പരീക്ഷാ വിവാ​ദത്തിൽ അതൃപ്തി വ്യക്തമാക്കി സുപ്രിംകോടതി; ചോദ്യപേപ്പർ ചോർന്നെന്ന് സമ്മതിച്ച് കേന്ദ്രം

ന്യൂഡൽഹി : നീറ്റ് പരീക്ഷാ വിവാ​ദത്തിൽ അതൃപ്തി വ്യക്തമാക്കി സുപ്രിംകോടതി. ചോദ്യം പേപ്പർ ചോർന്നെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ സമ്മതിച്ചു. ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ ആദ്യ എഫ്.ഐ.ആർ ബീഹാർ