Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

നീറ്റ് പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മൊത്തം 26 ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുക. പരീക്ഷ റദ്ദാക്കുക, ഗ്രേസ്

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഇന്ന് മണിപ്പുരിൽ; അഭയാർത്ഥി ക്യാംപുകൾ സന്ദർശിക്കും

ഇംഫാൽ : പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് മണിപ്പുരിലെ ജിരിബാം ജില്ലയിൽ ഇന്നു രക്ഷ ശക്തമാക്കി. ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നതു നിരോധിച്ചു. ഈ ജില്ലയിലെ 3

ഗുജറാത്തില്‍ ആറ് നില കെട്ടിടം തകർന്ന് അപകടം; മരണം മൂന്നായി

സൂറത്ത് : ഗുജറാത്തിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം മൂന്നായി. തകർന്ന കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി റിപ്പോർട്ട്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്.

ഈ വര്‍ഷത്തെ നീറ്റ് യുജി പ്രവേശന കൗണ്‍സിലിങ് മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്‌

ഈ വര്‍ഷത്തെ നീറ്റ് യുജി പ്രവേശന കൗണ്‍സിലിങ് മാറ്റിവെച്ചു. കൗണ്‍സിലിങ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജൂലായ് എട്ടിന് നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട

ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചമോലി–ഗോപേശ്വര്‍ പാതയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍

യു.പി ഹാഥ്റസ് ദുരന്തം; ഭോലെ ബാബയുടെ സഹായിയായ മുഖ്യപ്രതി ദേവപ്രകാശ് മധുകർ അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി : ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാഥറസിൽ പ്രാ​ർ​ഥ​നാ യോ​ഗ​ത്തി​നി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 121 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി കീ​ഴ​ട​ങ്ങി. ഡ​ൽ​ഹി​യി​ൽ കീ​ഴ​ട​ങ്ങി​യ ദേ​വ് പ്ര​കാ​ശ് മ​ധു​കാ​റി​നെ

സ്വവർഗ വിവാഹം സംബന്ധിച്ച സുപ്രധാന വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ ജൂലൈ 10 ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി : സ്വവർഗ വിവാഹം സംബന്ധിച്ച സുപ്രധാന വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ ജൂലൈ 10 ന് സുപ്രീം കോടതി പരിഗണിക്കും. മുൻ വിധിയെ ചോദ്യം

തമിഴ്നാട്ടിൽ ബിഎസ്പി അധ്യക്ഷനെ ബൈക്കിൽ എത്തിയ ആറം​ഗ സംഘം കുത്തികൊലപ്പെടുത്തി

ചെന്നൈ : തമിഴ്നാട്ടിൽ ബിഎസ്പി അധ്യക്ഷനെ ബൈക്കിൽ എത്തിയ ആറം​ഗ സംഘം കുത്തികൊലപ്പെടുത്തി. വെള്ളിയാഴ്ച്ച ബിഎസ്പി നേതാവിൻ്റെ വീടിൻ്റെ പരിസരത്തെത്തിയാണ് സംഘം ആക്രമണം നടത്തിയത്. പാർട്ടി പ്രവർത്തകരുമായി

മദ്യനയ കേസിലെ സിബിഐ അറസ്റ്റ്; ജാമ്യം അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും

ഡൽഹി മദ്യനയ കേസിലെ സിബിഐ അറസ്റ്റിൽ ജാമ്യം തേടിയുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിനായി

അസമിൽ പ്രളയക്കെടുതി അതിരൂക്ഷം; കൊടുക്കാറ്റിലും, മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 56 ആയി

അസമിൽ പ്രളയക്കെടുതി അതിരൂക്ഷം. 29 ജില്ലകളിലായി 16 ലക്ഷം പേരാണ് പ്രളയക്കെടുതി അനുഭവിക്കുന്നത്. ഈ വർഷം വെള്ളപൊക്കത്തിലും, കൊടുക്കാറ്റിലും, മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 56 ആയി. 4