Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday September 10, 2026
Thursday September 10, 2026

മദ്യലഹരിയിൽ സീരിയല്‍ നടന്‍ ഓടിച്ച കാര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കോട്ടയം : മദ്യലഹരിയിൽ സീരിയല്‍ നടന്‍ ഓടിച്ച കാര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നാട്ടകം സ്വദേശി കനകരാജ് (53) ആണ് മരിച്ചത്. ലോട്ടറി വിൽപനക്കാരനാണ് കനകരാജ്.

വോട്ടർ പട്ടിക തീവ്ര പരിഷ്കരണം; പുതിയ വോട്ടർക്കുള്ള ഓൺലൈൻ അപേക്ഷ തിരുത്തലുകൾക്ക് അവസരമുണ്ടാകില്ല

തിരുവനന്തപുരം : വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൽ പുതിയ വോട്ടർക്കുള്ള ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾക്ക് അവസരമുണ്ടാകില്ല. ഫോം ആറ് വഴി അപേക്ഷ നൽകുമ്പോൾ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ

മട്ടന്നൂർ തെരൂറിലെ വീട് കുത്തി തുറന്ന് പത്ത് പവനും പതിനായിരം രൂപയും കവർച്ച നടത്തിയ പ്രതി പോലീസ് പിടിയിൽ

കണ്ണൂർ : മട്ടന്നൂർ തെരൂറിലെ വീട് കുത്തി തുറന്ന് പത്ത് പവനും പതിനായിരം രൂപയും കവർച്ച നടത്തിയ മോഷ്ടാവിനെ മട്ടന്നൂർ പോലീസ് സാഹസികമായി പിടികൂടി. പാലക്കാട്‌ അലനെല്ലൂർ

പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമം നടത്തി

പറശിനിക്കടവ് : പറശിനിക്കടവ് എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പൂർവ്വ അധ്യാപക- വിദ്യാർത്ഥി സംഗമം നടത്തി. കഥാകൃത്ത് ടി.പി വേണുഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ പി.പി

ശബരിമലയിൽ കൂടുതൽ സ്വർണക്കൊള്ള നടന്നിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

കൊച്ചി : ശബരിമലയിൽ കൂടുതൽ സ്വർണക്കൊള്ള നടന്നിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കട്ടിളയുടെ മുകൾപ്പടി ചെമ്പ് പാളിയിലും, കട്ടിളക്ക് മുകളിൽ പതിച്ചിട്ടുള്ള ശിവരൂപവും, വ്യാളി രൂപവുമടങ്ങുന്ന

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ; ‘നമുക്ക് പറയാം’ സംസ്ഥാന തല ശില്പശാല ജനുവരി 2,3 തീയതികളിൽ

തിരുവന്തപുരം : കേരള പൊലീസ് ഓഫീസേ ഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന “നമുക്ക് പറയാം“ സംസ്ഥാന തല ശില്പശാലയ്ക്ക് തിരുവനന്തപുരം ഗവ. കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻ്ററി സ്‌കൂൾ

പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം; മരക്കൂട്ടം വരെ നടപ്പന്തൽവരെ നീണ്ട ക്യൂ

ശബരിമല : പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം. മരക്കൂട്ടം വരെ നടപ്പന്തൽവരെ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. ഇതുവരെ ഇരുപതിനായിരത്തിനടുത്ത് ആൾക്കാർ എത്തിയെന്നാണ് വിവരം. പുലർച്ചെ മുതൽ

തിരുവനന്തപുരം കണിയാപുരത്ത് ലഹരി വേട്ട; രണ്ട് ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിലായി

തിരുവനന്തപുരം : തിരുവനന്തപുരം കണിയാപുരത്ത് ലഹരി വേട്ട. രണ്ട് ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിലായി. ഇവരിൽ നിന്ന് MDMAയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി. കണിയാപുരം തോപ്പിൽ

കോഴിക്കോട് താമരശ്ശേരിക്ക് സമീപം പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരി ക്ക് സമീപം എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. മുക്കം,

പുത്തൻ പ്രതീക്ഷകളും പുതു ഉയരങ്ങൾ താണ്ടാനുള്ള ആഗ്രഹവുമായി കേരളം പുതുവർഷത്തെ വരവേറ്റു

കൊച്ചി : പുത്തൻ പ്രതീക്ഷകളും പുതു ഉയരങ്ങൾ താണ്ടാനുള്ള ആഗ്രഹവുമായി കേരളം പുതുവർഷത്തെ വരവേറ്റു. മണ്ണിലും വിണ്ണിലും താരകങ്ങൾ ചിരി തുകി. 2025ന് ഗുഡ്ബൈ. വികസന ത്തിന്റെയും