രണ്ട് മാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതകം; മാതാവ് അറസ്റ്റിൽ
തളിപ്പറമ്പ : രണ്ട് മാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതകം മാതാവ് അറസ്റ്റിൽ. കുറുമാത്തൂർ പൊക്കുണ്ടിലെ ഹിലാൽ മൻസിലിൽ എം.പി മുബഷിറയാണ് അറസ്റ്റിലായത്. മുബഷിറയുടെ മകൻ ഹാമിഷ്
തളിപ്പറമ്പ : രണ്ട് മാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതകം മാതാവ് അറസ്റ്റിൽ. കുറുമാത്തൂർ പൊക്കുണ്ടിലെ ഹിലാൽ മൻസിലിൽ എം.പി മുബഷിറയാണ് അറസ്റ്റിലായത്. മുബഷിറയുടെ മകൻ ഹാമിഷ്
കണ്ണൂര്‍ : സ്ത്രീകള്‍ക്കെതിരെ അതിക്രമം കൂടിയതോടെ വീണ്ടും വടിയെടുക്കുക യാണ് ഇന്ത്യന്‍ റെയില്‍വേ. മദ്യപാനികളെ പിടിക്കാന്‍ ബ്രെത്തലൈസര്‍ പരിശോധന യുമായാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ രംഗത്തുവന്നത്.
ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക് മേയര്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ ഗവര്‍ണറുമായ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ നോമിനി കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ്
തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരില്‍ നിന്നും പൊതു വിദ്യാഭ്യാസ വകുപ്പിന് ലഭിക്കാനുള്ള എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു. കേരളം സമര്‍പ്പിച്ച 109 കോടി രൂപയില്‍ 92.41 കോടി
കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ രണ്ടാം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. 2019 ൽ ദേവസ്വം കമ്മീഷണറായിരുന്ന എൻ വാസുവിനെ മൂന്നാം പ്രതിയായി
തൃശൂര്‍ : വിയ്യൂരിൽ നിന്നും രക്ഷപ്പെട്ട തടവുകാരൻ ബാലമുരുകന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആലത്തൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭക്ഷണം കഴിക്കാനായി
തളിപ്പറമ്പ് : നഗരത്തിലെ മാലിന്യ പരിപാ ലന പ്രവർത്തനങ്ങളിൽ പൊതുജനങ്ങളു ടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും നഗരം ശുചിയോടെ മനോഹരമായി നിലനിർത്തുന്നതിനുമായി ഓരോ ചുവടുവെപ്പും ശുചിത്വ ഭാവിയിലേക്ക് എന്ന
തളിപ്പറമ്പ : 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന സംഗമം വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ : കഴിഞ്ഞ ഒൻപതര വർഷങ്ങളിൽ സംസ്ഥാനത്തിൻ്റെ പശ്ചാത്തല വികസന മേഖലയിൽ വന്ന മാറ്റം ആർക്കും നിഷേധിക്കാനാവാത്തതാ ണെന്നും കിഫ്ബി നിലവിൽ വന്നതോടെ സ്വപ്നതുല്യമായ വികസനമാണ് കേരളത്തിൻ്റെ
തളിപ്പറമ്പ : പൂമംഗലം കോടിലേരിപ്പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. പാലങ്ങൾ നാടിൻ്റെ ചരിത്രത്തെ മാറ്റുന്നവയാണെന്നും അതിനാൽ പാലങ്ങളുടെ നിർമാണത്തിനായി