കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ ഡോക്ടര്‍മാരുടെ സംഘം തിരയില്‍പ്പെട്ടു; രണ്ടുപേർ മരിച്ചു
കണ്ണൂര്‍ : പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ തിരയില്‍പ്പെട്ടു. രണ്ടുപേർ മരിച്ചു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച രാവിലെയാണ് സംഭവം. കര്‍ണാടക സ്വദേശികളായ എട്ടുപേരടങ്ങു ന്ന സംഘം