മെസ്സിയുടെ ഇന്ത്യ സന്ദർശനത്തിൽ സ്ഥിരീകരണം; ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025ന്റെ ഭാഗമായാണ് ഇന്ത്യയിലേക്ക് വരുന്നത്
ന്യൂഡൽഹി : മെസ്സിയുടെ ഇന്ത്യ സന്ദർശന ത്തിൽ സ്ഥിരീകരണം. ഡിസംബറിൽ നടക്കുന്ന ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025ന്റെ ഭാഗമായാണ് അർജന്റീന നായകൻ ഇന്ത്യയിലേക്ക് വരുന്നത്. വ്യാഴാഴ്ച