സമാധാന നൊബേല്‍ സമ്മാനം ഇന്ന് പ്രഖ്യാപിക്കും; ആകാംക്ഷയോടെ ലോകം
സമാധാന നൊബേല്‍ സമ്മാനം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആകാംക്ഷയോടെ ലോക യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെയാണ് ഇത്തവണത്തെ സമാധാന നൊബേല്‍ പ്രഖ്യാപനം
സമാധാന നൊബേല്‍ സമ്മാനം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആകാംക്ഷയോടെ ലോക യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെയാണ് ഇത്തവണത്തെ സമാധാന നൊബേല്‍ പ്രഖ്യാപനം
തളിപ്പറമ്പ് : തളിപ്പറമ്പ് ടൗണിലെ വ്യാപാര സമുച്ചയത്തിലേക്ക് തീ പടർന്നത് ഒന്നാം നിലയിലെ വ്യാപാര സ്ഥാപനത്തിൽ നിന്നാണെന്ന് നിഗമനം.തീ പടർന്നയുടൻ പൊട്ടിത്തെറി ഉണ്ടായെന്നാണ് കണ്ടെത്തൽ. ട്രാൻസ്ഫോർമറിൽ നിന്നല്ല
തളിപ്പറമ്പ് : കണ്ണൂർ തളിപ്പറമ്പിലുണ്ടായ തീപിടിത്തത്തിൽ 50 കടകൾ കത്തിനശിച്ചു. തീ നിയന്ത്രണവിധേയമായ തായി ജില്ലാ കളക്ടർ അറിയിച്ചു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തക്കസമയത്ത് അഗ്നിരക്ഷാസേനയെത്തി
കണ്ണൂർ : ജില്ലയുടെ വ്യാപാരരംഗത്ത് ദീർഘകാലം സജീവമായിരുന്ന പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനു മായ കെ.പി. സുബൈർ ഹാജി (82) അന്തരിച്ചു. ആദ്യകാല മലഞ്ചരക്ക് വ്യാപാരികളിൽ ഒരാളായിരുന്ന
തളിപ്പറമ്പ് : തളിപ്പറമ്പ് ബസ്സ്സ്റ്റാൻ്റിന് സമീപം തീപ്പിടുത്തം. വൈകിട്ട് 5 മണിയോടെയാണ് സംഭവം. തള്ളിപ്പറമ്പി ലെ വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഷാലിമാർ, ഫൺസിറ്റി, മെട്രൻസ് എന്നീ കടകൾക്കാണ്
കണ്ണൂർ : കണ്ണൂർ പാട്യം മൗവഞ്ചേരി പീടികയിൽ നടുറോഡിൽ സ്ഫോടനം. സമീപത്തെ രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. ഇന്ന് പുലർച്ചെ 12.15നായിരുന്നു സംഭവം. പടക്കമാണോ ബോംബാണോ
തിരുവനന്തപുരം : നിയമസഭയിൽ പ്രതിഷേധത്തിനിടെ വാർച്ച് ആൻഡ് വാർഡിനെ മർദിച്ചെന്ന പരാതിയിൽ മൂന്നു പ്രതിപക്ഷ എം.എൽ.എമാർക്ക് സസ്പെൻ ഷൻ. റോജി എം. ജോൺ, എം. വിൻസന്റ്, സനീഷ്
കൊച്ചി : ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ ദുൽഖർ സൽമാനും അമിത് ചക്കാലയ്ക്കലിനും ഇഡി നോട്ടീസ് നൽകും. ഇന്നലെ ഇഡി റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച
തിരുവനന്തപുരം : ശബരിമല സ്വർണ മോഷണ വിവാദത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭ നടപടികളോട് നിസഹകരിക്കുന്ന സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് കുതിച്ച് സ്വര്‍ണവില. പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടി. പവന് 91,040 രൂപയും ഗ്രാമിന് 11, 380 രൂപയായി. രാജ്യാന്തര