Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 12, 2026
Saturday September 12, 2026

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്; ദുല്‍ഖര്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടിൽ കസ്റ്റംസ് പരിശോധന

കൊച്ചി : ദുല്‍ഖര്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടിൽ കസ്റ്റംസ് പരിശോധന. രാജ്യാവ്യാപ കമായി നടക്കുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ റെയ്ഡ്.

വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ ഒളിച്ചിരുന്ന് പതിമൂന്നുകാരനായ അഫ്ഗാൻ ബാലൻ ഇന്ത്യയിലെത്തി

ന്യൂഡൽഹി : വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ ഒളിച്ചിരുന്ന് പതിമൂന്നുകാരനായ അഫ്ഗാൻ ബാലൻ ഇന്ത്യയിലെത്തി. കാം എയർലൈൻസിന്റെ ലാൻഡിങ് ഗിയറിലായിരുന്നു സാഹസിക യാത്ര. സുരക്ഷ നടപടികൾ പൂർത്തിയാക്കി കുട്ടിയെ

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്; മോഹൻലാൽ ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങും

ന്യൂഡൽഹി : 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. വൈകിട്ട് നാല് മണിക്ക് ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് പുരസ്കാരം വിതരണം. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം

അഭ്രപാളിയിലെ നടന വിസ്‌മയം മധുവിന്‌ ഇന്ന് 92 വയസ്സ്‌

തിരുവനന്തപുരം : അഭ്രപാളിയിലെ നടന വിസ്‌മയം മധുവിന്‌ ഇന്ന് 92 വയസ്സ്‌. ക്ഷോഭിക്കുന്ന യുവാവായും കടുപ്പക്കാരനും സ്നേഹസമ്പന്നനുമായ അച്ഛനും അപ്പൂപ്പനായുമെല്ലാം തിളങ്ങിയ അദ്ദേഹത്തിന്‌ സിനിമയുടെ കാര്യത്തിൽ ഇന്നും

മംഗലശ്ശേരി വിമുക്തഭടൻ തീയഞ്ചേരി ഭാസ്കരൻ നമ്പ്യാർ നിര്യാതനായി

കണ്ണൂർ : മംഗലശ്ശേരിയിലുള്ള റിട്ടയേർഡ് വിമുക്തഭടൻ തീയഞ്ചേരി ഭാസ്കരൻ നമ്പ്യാർ 85 വയസ്സ് ഇന്ന് പുലർച്ചെ നിര്യാതനായി. ഭാര്യ പുല്ലാഞ്ഞിയോട്ട് സരോജിനി. മക്കൾ സതിദേവി, രഞ്ജിത്ത്ബാബു, ജ്യോതിലക്ഷ്മി,

മികച്ച ഫുട്ബോൾ താരത്തിനുള്ള ബലോൻ ദ് ഓർ പുരസ്‌കാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെക്ക്

മികച്ച ഫുട്ബോൾ താരത്തിനുള്ള ബലോൻ ദ് ഓർ പുരസ്‌കാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെക്ക്. പിഎസ്ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കം നേടിക്കൊടുത്ത പ്രകടനത്തിനാണ് പുരസ്‌കാരം.

ജില്ല സീനിയർ ബാസ്കറ്റ് ബാൾ; ബി.കെ 55 ക്ലബും പീയെംസ് ക്ലബും ചാമ്പ്യന്മാർ

തലശ്ശേരി : ജില്ല സീനിയർ ബാസ്കറ്റ് ബാൾ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ബി.കെ 55 ബാസ്കറ്റ് ബാൾ ക്ലബും വനിത വിഭാഗത്തിൽ പീയെംസ് ക്ലബും ചാമ്പ്യന്മാ രായി.

ഭിന്നശേഷി സംവരണം; ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്യണം

തലശ്ശേരി : കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ഇതുവരെ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽപെടുന്ന തലശ്ശേരി താലൂക്കിലെ ഉദ്യോഗാർത്ഥികൾ

ശ്രീ കുബേര മഹാ ഗണപതി സന്നിധിയിൽ പുനഃപ്രതിഷ്ഠാ കര്‍മ്മം നടന്നു

തളിപ്പറമ്പ് : തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ, അരവത്ത് ശ്രീ ഭൂതനാഥ ക്ഷേത്രത്തിന് സമീപമുള്ള ശ്രീ കുബേര മഹാ ഗണപതി* സന്നിധിയിൽ, പുനഃപ്രതിഷ്ഠാ കര്‍മ്മം നടന്നു.

ചൊറുക്കള ബാവുപ്പറമ്പ് മയ്യിൽ കോളോളം മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാൻ 73.9 കോടി രൂപ കിഫ്‌ബി അനുവദിച്ചു

കണ്ണൂർ : ജില്ലയിലെ ഏറ്റവും പ്രധാന റോഡായ ചൊറുക്കള ബാവുപ്പറമ്പ് മയ്യിൽ കോളോളം മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാൻ 73.9 കോടി രൂപ കിഫ്‌ബി