കോവളത്ത് വാടക വീട്ടിൽനിന്ന് ആറര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി; ഒരാൾ അറസ്റ്റിൽ
കോവളം : കോവളത്ത് വാടക വീട്ടിൽനിന്ന് ആറര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. ഒരാൾ അറസ്റ്റിൽ. ആഴാകുളം പെരുമരത്ത് വാടകയ്‌ക്ക് താമസിക്കുന്ന ഷാനു (46) ആണ് അറസ്റ്റിലായത്.
കോവളം : കോവളത്ത് വാടക വീട്ടിൽനിന്ന് ആറര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. ഒരാൾ അറസ്റ്റിൽ. ആഴാകുളം പെരുമരത്ത് വാടകയ്‌ക്ക് താമസിക്കുന്ന ഷാനു (46) ആണ് അറസ്റ്റിലായത്.
ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. ഭാഗിക സൂര്യഗ്രഹണമാണ് നടക്കാനിരിക്കുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ദൃശ്യമാകുന്ന ഈ പ്രതിഭാസം കാണുന്നതിനായി ആകാശ നിരീക്ഷകർ കാത്തിരിക്കുകയാണ്. ന്യൂസിലാൻഡ്,
കൊച്ചി : ചരക്ക്-സേവനനികുതി (ജിഎസ്ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്കരണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവുകയാണ്. അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ
പാപ്പിനിശ്ശേരി : ദേശീയപാത വികസനത്തിന്റെ ഭാഗമായി വേളാപുരം ജംക്ഷനിൽ വീതികൂടിയ അടിപ്പാതയ്ക്ക് അനുമതി. ചെറുവാഹനങ്ങൾക്ക് കൂടി കടന്നുപോകാനുള്ള അടിപ്പാത നിർമിക്കാനാണു നീക്കം. മാസങ്ങൾക്ക് മുൻപ് ഇവിടെ സ്ഥാപിച്ച
മൂന്നാർ : സിനിമയുടെ ഷൂട്ടിങിനിടെ യുണ്ടായ അപകടത്തിൽ നടൻ ജോജു ജോർജ് അടക്കം നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് മറയൂർ റൂട്ടിലെ ലക്കം വെള്ളച്ചാട്ടത്തിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്.
മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം. 2023ലെ പുരസ്‌കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ ചലച്ചിത്ര യാത്ര തലമുറകളെ പ്രജോദിപ്പിക്കുന്നതാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എക്‌സില്‍ കുറിച്ചു.
മലപ്പുറം : സംസ്ഥാനത്ത് വീണ്ടും ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വ രം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ 13 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് കുട്ടിയെ കോഴിക്കോട്
തിരുവനന്തപുരം : അതിദരിദ്രര്‍ക്ക് ആരോഗ്യവകുപ്പിന്റെ വാതില്‍പ്പടി സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിദരിദ്രരി ല്ലാത്ത കേരളം എന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ
കണ്ണൂർ : തലശേരി നഗരസഭ പ്രദേശത്തെ റോഡുകൾ അടിയന്തിരമായി ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ നഗരസഭ കൗൺസിൽ യോഗം തടസപ്പെട്ടുത്തേണ്ടി വരുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ജനാർദ്ദനൻ പ്രസ്താവിച്ചു. റോഡ്
കടവത്തൂർ : കടവത്തൂർ പി കെ എം ഹയർ സെക്കണ്ടറി സ്കൂൾ കായികമേള ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തി. കൊളവല്ലൂർ എസ്