ഈ വര്‍ഷത്തെ വയലാര്‍ പുരസ്കാരം എഴുത്തുകാരനായ ഇ സന്തോഷ് കുമാറിന്
തിരുവനന്തപുരം : ഈ വര്‍ഷത്തെ വയലാര്‍ പുരസ്കാരം എഴുത്തുകാരനായ ഇ സന്തോഷ് കുമാറിന്. ‘തപോമയിയുടെ അച്ഛൻ’ എന്ന നോവലിനാണ് പുരസ്കാരം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയതാണ്
തിരുവനന്തപുരം : ഈ വര്‍ഷത്തെ വയലാര്‍ പുരസ്കാരം എഴുത്തുകാരനായ ഇ സന്തോഷ് കുമാറിന്. ‘തപോമയിയുടെ അച്ഛൻ’ എന്ന നോവലിനാണ് പുരസ്കാരം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയതാണ്
തളിപ്പറമ്പ : സാന്ത്വന പരിചരണ രംഗത്ത് സ്തുത്യർഹമായ പ്രവർത്തനം നടത്തി വരുന്ന വ്യക്തികൾക്ക് നൽകുന്ന ബാവുക്കാട്ട് പാർവ്വതിയമ്മ സ്മാരക പുരസ്ക്കാരം ഡോ. കെ. കെ. ലതീഷ് കുമാറിന്
തൃശൂർ : തൃശൂർ നഗരത്തിൽ എടിഎം തകർത്ത് മോഷണശ്രമം. പൂങ്കുന്നം റെയിൽവേ ഗേറ്റിന് സമീപമുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎം ആണ് തകർക്കാൻ ശ്രമിച്ചത്. പുലർച്ചെ ഒരു
തെലുങ്ക് സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്. ഹൈദരാബാദി ല്‍ വളരെ രഹസ്യമായിട്ടാണ് ഈ ചടങ്ങ് നടത്തിയതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോർട്ട്
ആറളം : പ്രതിസന്ധികളെ മറികടന്ന് ആറളം ഫാം പുനരധിവാസ മേഖലയിലെ ആദ്യ ഡോക്ടറാകാൻ ഒരുങ്ങുന്ന ഉണ്ണിമായക്ക് അഭിനന്ദനങ്ങളുമായി വനംവകുപ്പ് അധികൃതർ. ചരിത്രനേട്ടം കൈവരിച്ച ഉണ്ണിമായയെ വീട്ടിലെത്തി യാണ്
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സ്മാർട്ട് ഫോണും ചാർജറും പിടികൂടി. അഞ്ചാം ബ്ലോക്കിന്റെ പിറകുവശത്തു നിന്നാണ് സ്മാർട്ട് ഫോണും ചാർജറും കണ്ടെത്തിയത്. സൂപ്രണ്ടിന്റെ പരാതിയിൽ
തിരുവനന്തപുരം : രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ മലയാളത്തിന്റെ മഹാനടൻ മോഹൻലാലി നെ ആദരിച്ച് കേരളം. മലയാളപ്പെരുമ വാനോളം ഉയർത്തിയ
തളിപ്പറമ്പ : തളിപ്പറമ്പ നഗരസഭ കരിമ്പം എൽപി സ്കൂളിലേക്കുള്ള ഐഡിബിഐ ബാങ്കിന്റെ സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി പാത്രങ്ങൾ, ഫർണിച്ചറുകൾ, ബ്ലാക്ക് ബോഡ് ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയവയുടെ വിതരണത്തിന്റെ
തിരുവനന്തപുരം : അഭിനയ കലയോടും സിനിമ എന്ന മാധ്യമത്തോടുമുള്ള മോഹന്‍ലാലിന്റെ അര്‍പ്പണബോധം പുതുതലമുറ മാതൃകയാക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദാദാ സാഹേബ് ഫാല്‍കെ പുരസ്കാരം നേടിയ മോഹന്‍ലാലിനെ
കണ്ണൂർ : കണ്ണൂർ സിറ്റി സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രോജക്റ്റ് ഹോപ്പ് പദ്ധതിയുടെ ഈ വർഷത്തെ പുതിയ ബാച്ചിന്റെ പ്രവേശനോത്സവം കണ്ണൂർ സിറ്റി പോലീസ്