Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday September 14, 2026
Monday September 14, 2026

ടി.​ടി.​സി വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ൽ ആ​ൺ​സു​ഹൃ​ത്ത്​ അ​റ​സ്റ്റി​ൽ

കോ​ത​മം​ഗ​ലം : ടി.​ടി.​സി വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ൽ ആ​ൺ​സു​ഹൃ​ത്ത്​ അ​റ​സ്റ്റി​ൽ. കോ​ത​മം​ഗ​ലം ക​റു​ക​ടം സ്വ​ദേ​ശി​നി​യു​ടെ മ​ര​ണ​ത്തി​ൽ സു​ഹൃ​ത്ത് പ​റ​വൂ​ർ ആ​ല​ങ്ങാ​ട് പാ​നാ​യി​ക്കു​ളം തോ​പ്പി​ൽ​പ​റ​മ്പി​ൽ റ​മീ​സി​നെ​യാ​ണ്​ (24) കോ​ത​മം​ഗ​ലം

പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചെന്ന് കരുതിയ സംഭവത്തിൽ ട്വിസ്റ്റ്; വീട്ടുടമ അറസ്റ്റിൽ

തിരൂർ : ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചെന്ന് കരുതിയ സംഭവത്തിൽ ട്വിസ്റ്റ്. പൊലീസ് അന്വേഷണത്തിൽ വീട്ടുടമ അനധികൃതമായി സൂക്ഷിച്ച പടക്ക വസ്തുക്കൾ

പി.ആർ. രാമവർമ്മ വലിയ രാജായാണ് എന്ന് കെ.പി.സി.സി. പ്രസിഡന്റും പേരാവൂർ എം.എൽ.എയുമായ അഡ്വ. സണ്ണി ജോസഫ്

ആലക്കോട് : ഉത്തര മലബാറിലെ കുടിയേറ്റ മലയോര ഗ്രാമമായ ആലക്കോടിന്റെ അടിസ്ഥാന വികസനത്തിന് പിന്നിലെ ശിൽപി പി.ആർ. രാമവർമ്മ വലിയ രാജായാണ് എന്ന് കെ.പി.സി.സി. പ്രസിഡന്റും പേരാവൂർ

പോലീസ് വകുപ്പിനുവേണ്ടി പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും, മയ്യില്‍ പോലീസ് സ്റ്റേഷന്‍ കെട്ടിട ശിലാസ്ഥാപന കർമ്മവും നാളെ

കണ്ണൂർ : പോലീസ് വകുപ്പിനുവേണ്ടി പൂർത്തീകരിച്ച പദ്ധതികളായ സിന്തറ്റിക് ട്രാക്ക് & ഫുട്ബോള്‍ ഗ്രൗണ്ട്, മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, നവീകരിച്ച സഭ ഹാള്‍ എന്നിവയുടെ ഉദ്ഘാടനവും, മയ്യില്‍

ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

തളിപ്പറമ്പ് : തളിപ്പറമ്പ് ക്ഷീരവികസന യൂണിറ്റ്, പട്ടുവും കാവുങ്കൽ ക്ഷീരോൽപ്പാദക സഹകരണ സംഘം സംയുക്ത ആഭിമുഖ്യത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. ക്ഷീര സംഘത്തിൽ വെച്ച് പട്ടുവം

കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാക്കും; മന്ത്രി വീണാ ജോര്‍ജ്

തളിപ്പറമ്പ : സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം ഡിസംബറില്‍ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ

തളിപ്പറമ്പ് സർസയ്യിദ് കോളജിൽ സ്പേസ് സൂത്ര ശാസ്ത്ര പ്രദർശനം തുടങ്ങി

തളിപ്പറമ്പ് : തളിപ്പറമ്പ് സർസയ്യിദ് കോളജി ൽ ഊർജ്ജതന്ത്ര വിഭാഗത്തിൻ്റെ നേതൃത്വ ത്തിൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി. പ്രോഗ്രാമിൻ്റെ ഔപചാരിക ഉൽഘാടനം കണ്ണൂർ യുനിവേഴ്സിറ്റി

ആയുർവേദ ചികിത്സാ രംഗത്ത് കേരളം രാജ്യത്തിന് മാതൃക; ആരോഗ്യമന്ത്രി വീണാ ജോർജ്

തളിപ്പറമ്പ : ആയുർവേദ ചികിത്സാ രംഗത്ത് ഗുണമേന്മ ഉറപ്പുവരുത്താൻ സംസ്ഥാനം നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പരിയാരത്തെ കണ്ണൂർ

കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നാടിന് സമർപ്പിച്ചു

കണ്ണൂർ : ആരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബിയി ലൂടെ മാത്രം 10,000 കോടിയിലധികം രൂപയാണ് സംസ്ഥാന സർക്കാർ മാറ്റിവെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തലശ്ശേരി നഗരസഭ പരിധിയിലെ 27 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കണ്ണൂർ : മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനര്‍നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ തലശ്ശേരി നഗരസഭയിലെ 27 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈനായി