Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday September 13, 2026
Sunday September 13, 2026

തളിപ്പറമ്പ് പ്രസ് ഫോറം അംഗങ്ങ ളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ അഡ്രസ് കാർഡ് പ്രകാശനം നടത്തി

തളിപ്പറമ്പ് : പ്രസ് ഫോറം അംഗങ്ങ ളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ അഡ്രസ് കാർഡ് പ്രകാശനം നടത്തി. പ്രസ് ഫോറം ഹാളിൽ ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂർ പ്രകാശിപ്പിച്ചു. മുതിർന്ന

കണ്ണൂരിൽ 17കാരിയായ ഭാര്യ പ്രസവിച്ച സംഭവത്തില്‍ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ

കണ്ണൂര്‍ : തമിഴ്നാട് സേലം സ്വദേശിയായ 34കാരനെയാണ് 17കാരിയായ ഭാര്യ പ്രസവിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. കുടുംബം ഇപ്പോള്‍ പാപ്പിനിശ്ശേരിയിൽ താമസിച്ചു വരികയാണ്. കണ്ണൂർ ഗവ. മെഡിക്കൽ

വെളിച്ചെണ്ണ വില കുതിച്ചുയരുമ്പോള്‍ ആലുവയില്‍ 30 ലിറ്റര്‍ വെളിച്ചെണ്ണ മോഷണം

ആലുവ : വെളിച്ചെണ്ണ വില കുതിച്ചുയരുമ്പോള്‍ ആലുവയില്‍ 30 ലിറ്റര്‍ വെളിച്ചെണ്ണ മോഷണം. ആലുവ തോട്ടുമുക്കത്തുള്ള പഴം, പച്ചക്കറി വ്യാപാരസ്ഥാപനത്തില്‍ നിന്നാണ് കള്ളന്‍ വെളിച്ചെണ്ണ കുപ്പികള്‍ ചാക്കിലാക്കി

അമേരിക്കയുടെ ഇരട്ടി തീരുവ പ്രഖ്യാപനത്തിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : അമേരിക്കയുടെ ഇരട്ടി തീരുവ പ്രഖ്യാപനത്തിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ കര്‍ഷകരുടെ താല്പര്യങ്ങള്‍ക്കാണ് മുന്‍ഗണന. അതിന്

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 12 വരെ നീട്ടി

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേ ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി നീട്ടി. വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 12 വരെ

തളിപ്പറമ്പ പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ നിറ അടിയന്തിരം ആഘോഷിച്ചു

തളിപ്പറമ്പ : പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ നിറ അടിയന്തിരം ആഘോഷിച്ചു. ക്ഷേത്രം മേൽശാന്തി വടക്കിലകം വെള്ളിയോട് ഇല്ലത്ത് അനുരാജ് നമ്പൂതിരി നിറപൂജ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.

ഏരുവേശ്ശി പുഴയിൽ മുച്ചക്രവാഹനം മറിഞ്ഞ് കാണാതായ ചുണ്ടപ്പറമ്പ് സ്വദേശി ആൻ്റണിയുടെ മൃതദേഹം കണ്ടെത്തി

തളിപ്പറമ്പ : ഏരുവേശ്ശി പുഴയിൽ മുച്ചക്രവാഹനം മറിഞ്ഞ് കാണാതായ ചുണ്ടപ്പറമ്പ് സ്വദേശി ആൻ്റണിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി 9 മണിയോടെയാണ് ആൻ്റണിയുടെ മുച്ചക്രവാഹനം പുഴയിൽ വീണത്.വാഹനം

അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ആദ്യം പ്രഖ്യാപിച്ച 25 ശതമാനം പകരം തീരുവ ഇന്ന് പ്രാബല്യത്തില്‍ വരും

അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ആദ്യം പ്രഖ്യാപിച്ച 25 ശതമാനം പകരം തീരുവ ഇന്ന് പ്രാബല്യത്തില്‍ വരും. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്നലെ പ്രഖ്യാപിച്ച പിഴ

ഉ​ത്ത​ര​ഖ​ണ്ഡി​ൽ തിരച്ചിൽ ഊർജിതം; 150 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി, മൊ​ത്തം 413 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി

ഉ​ത്ത​ര​കാ​ശി : തു​ട​ർ​ച്ച​യാ​യ മ​ഴ വീ​ണ്ടും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​തി​നി​ടെ, ഉ​ത്ത​ര​ഖ​ണ്ഡി​ലെ മേ​ഘ​വി​സ്ഫോ​ട​ന​ത്തി​ൽ ബു​ധ​നാ​ഴ്ച ഒ​രു മൃ​ത​ദേ​ഹം​കൂ​ടി ക​ണ്ടെ​ടു​ത്തു. ധ​രാ​ലി​യി​ലെ പ​ർ​വ​ത​ഗ്രാ​മ​ത്തി​ൽ​ നി​ന്ന് 150 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. മൊ​ത്തം

വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ തി​രു​ത്ത​ലു​ക​ൾ​ക്ക്​ അനു​വ​ദി​ച്ച സ​മ​യ​പ​രി​ധി ഇന്ന് അവസാനിക്കും

തി​രു​വ​ന​ന്ത​പു​രം : വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ തി​രു​ത്ത​ലു​ക​ൾ​ക്ക്​ അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ വെ​ബ്​​പോ​ർ​ട്ട​ലി​ലെ സാ​​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളി​ൽ വ​ട്ടം​ക​റ​ങ്ങി അ​പേ​ക്ഷ​ക​ർ. പേ​ര് ചേ​ർ​ക്ക​ലി​നും തി​രു​ത്ത​ലി​നു​മ​ട​ക്ക​മു​ള്ള ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലെ സ​ങ്കീ​ർ​ണ​ത​ക്കൊ​പ്പം സ​മ​യം