Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday September 13, 2026
Sunday September 13, 2026

കണ്ണൂരിൽ ഫൈബർ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; അസം സ്വദേശി അലിയാണ് മരിച്ചത്

കണ്ണൂർ : ചൂട്ടാട് അഴിമുഖത്ത് ഫൈബർ ബോട്ട് അപകടത്തിൽപെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. അസം സ്വദേശി അലിയാണ് മരിച്ചത്. അഴിമുഖത്തെ മണൽത്തിട്ടയിൽ ഇടിച്ചാണ് ബോട്ട് മറിഞ്ഞതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

സ്കൂൾ അവധി ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ച് പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം : ഏപ്രിൽ, മേയ് മാസങ്ങളിലെ സ്കൂൾ അവധി ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ച് പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. ഏപ്രിൽ, മേയ് മാസങ്ങളിൽ

ധര്‍മ്മസ്ഥലയിലെ തിരച്ചില്‍; തൊഴിലാളി കാണിച്ചുകൊടുത്ത സ്ഥലത്ത് അസ്ഥികൂടം അവശിഷ്ടങ്ങള്‍ കണ്ടെത്തി

താന്‍ കുഴിച്ചിട്ട മൃതദേഹങ്ങളെക്കുറിച്ചുള്ള ശുചീകരണ തൊഴിലാളിയുടെ രാജ്യത്തെ ഞെട്ടിച്ച വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന തെളിവുകള്‍ ധര്‍മ്മസ്ഥലയില്‍ നിന്ന് കണ്ടെത്തി. തൊഴിലാളി കാണിച്ചുകൊടുത്ത സ്ഥലത്ത് ഇന്ന് നടത്തിയ തിരച്ചില്‍ അസ്ഥികൂടത്തി

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കെ പി ഫോർ ജില്ലാ കമ്മിറ്റിയുടെ 2025-27 ഭാരവാഹിക്കളെ തിരഞ്ഞെടുത്തു

കണ്ണൂർ : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കെ പി ഫോർ ജില്ലാ കമ്മിറ്റിയുടെ 2025-27 വർഷത്തെ പ്രസിഡന്റായി രാധാകൃഷ്ണൻ കെയും സെക്രട്ടറിയായി അഭിമന്യു എം വി

കോഴിക്കോട് വടകരയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കോഴിക്കോട് : വടകരയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയും വടകര ചാനിയം കടവ് സ്വദേശിയുമായ

അമ്മ സംഘടനാ തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറി; പ്രസിഡന്റ് സ്ഥാനത്ത്‌ ശ്വേത-ദേവൻ മത്സരം

കൊച്ചി : അമ്മ സംഘടനാ തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറി. ഇന്നലെയാണ് പത്രിക പിൻവലിക്കാൻ അപേക്ഷ നൽകിയത്. ‘വനിത ‘പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനെ അംഗീകരിച്ചാണ് ജഗദീഷ്

വേടനെതിരെ ബലാത്സം​ഗക്കേസ്; യുവഡോക്ടറെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി

തിരുവനന്തപുരം : റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. 2021 ഓഗസ്റ്റ്

ഇന്ത്യയ്ക്ക് മേൽ 25% തീരുവ ചുമത്തി അമേരിക്ക; ഓഗസ്റ്റ് ഒന്ന് മുതല്‍ തീരുവ പ്രാബല്യത്തില്‍

ഇന്ത്യയ്ക്ക് മേൽ 25% തീരുവ ചുമത്തി അമേരിക്ക. ഓഗസ്റ്റ് ഒന്ന് മുതല്‍ തീരുവ പ്രാബല്യത്തില്‍. സൈനിക ആവശ്യത്തിന് ഇന്ത്യ റഷ്യയേയും ചൈനയേയും ആശ്രയിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ്

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിനു പിന്നാലെ ജയിൽ വകുപ്പിൽ വൻ അഴിച്ചുപണി

കണ്ണൂർ : ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിനു പിന്നാലെ ജയിൽ വകുപ്പിൽ വൻ അഴിച്ചുപണി. ഗോവിന്ദച്ചാമി കഴിഞ്ഞിരുന്ന കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റെ സൂപ്രണ്ട് എൻ.ഗിരീഷ്കുമാറിനെ സ്ഥലംമാറ്റി. കാസർകോട് ജില്ലാ

ഗർഭിണിയായ 23കാരി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും മാതാവിനെയും അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : ഗർഭിണിയായ 23കാരി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും മാതാവിനെയും അറസ്റ്റ് ചെയ്തു. കരൂപടന്ന കാരുമാത്ര നെടുങ്ങാണത്ത്കു ന്ന് സ്വദേശി വലിയകത്ത് വീട്ടിൽ നൗഫൽ