‘അമ്മ’ ഭാരവാഹി തെരഞ്ഞെടുപ്പിൽ മത്സരത്തിൽ ഉറച്ചു നിൽക്കുന്നതായി നടൻ ദേവൻ
കൊച്ചി : ‘അമ്മ’ ഭാരവാഹി തെരഞ്ഞെടുപ്പിൽ മത്സരത്തിൽ ഉറച്ചു നിൽക്കുന്നതായി നടൻ ദേവൻ. മോഹൻലാൽ മാറിനിൽക്കുന്ന സാഹചര്യത്തിൽ പ്രസിഡൻറ് സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. പൊരുതാനാണ് തീരുമാനമെന്നും ജയപരാജയങ്ങൾ രണ്ടാമതാണെന്നും