“ഓണത്തിന് ഒരു കൊട്ടപ്പൂവ്” തളിപ്പറമ്പ നഗരസഭ ചെണ്ട് മല്ലിത്തൈകൾ വിതരണം ചെയ്തു
തളിപ്പറമ്പ : തളിപ്പറമ്പ നഗരസഭ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ 35 വാർഡുകളിലെ വിവിധ ഗ്രൂപ്പുകൾക്കായി ഏഴായിരത്തോളം ചെണ്ട് മല്ലിത്തൈകൾ വിതരണം ചെയ്തു.വിതരണോദ്ഘാടനം നഗരസഭാ