Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 15, 2026
Tuesday September 15, 2026

ജൂൺ മാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെ എസ് ഇ ബി

ജൂൺ മാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെ എസ് ഇ ബി. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവര്‍ക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; കോഴിക്കോട്, വയനാട് ജില്ലയിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കോഴിക്കോട്, വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ചും നാല് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലവിൽ. കോട്ടയം, എറണാകുളം,

വിഷു ബമ്പർ 12 കോടി രൂപ പാലക്കാട്‌ വിറ്റ ടിക്കറ്റിന്; ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്

വിഷു ബമ്പർ 12 കോടി രൂപ പാലക്കാട്‌ വിറ്റ ടിക്കറ്റിന്. ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്. രണ്ടാം സമ്മാനം 1 കോടി വീതം ആറു

ഇരിട്ടിയിൽ പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്റെ സമീപം നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ക്രൈയിനിൽ ഇടിച്ച് കയറിയാണ് അപകടം

ഇരിട്ടി : ഇരിട്ടിയിൽ പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്റെ സമീപം നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട ക്രൈയിനിൽ ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. കാർ റോഡരികിൽ നിർത്തിയിട്ട

തളിപ്പറമ്പ്‌ ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി കുപ്പംപുഴയിൽ തള്ളിയ മണ്ണ്‌ നീക്കാൻ തുടങ്ങി

തളിപ്പറമ്പ്‌ : തളിപ്പറമ്പ്‌ ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി കുപ്പംപുഴയിൽ തള്ളിയ മണ്ണ്‌ നീക്കാൻ തുടങ്ങി. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നേരത്തെയുള്ള പാലത്തിന്‌ സമീപം നിർമിച്ച പുതിയപാലത്തിനായുള്ള കോൺക്രീറ്റ്

സ്‌കൂൾ തുറക്കുംമുന്നേ മുഴുവൻ ക്ലാസുകളിലെയും പാഠപുസ്‌തകങ്ങളുടെ അച്ചടി പൂർത്തിയായി

കൊച്ചി : വേനലവധി കഴിഞ്ഞ്‌ സ്‌കൂൾ തുറക്കുംമുന്നേ മുഴുവൻ ക്ലാസുകളിലെയും പാഠപുസ്‌തകങ്ങളുടെ അച്ചടി പൂർത്തിയായി. കേരള ബുക്‌സ്‌ ആൻഡ്‌ പബ്ലിക്കേഷൻസ്‌ സൊസൈറ്റി (കെബിപിഎസ്‌) അച്ചടിച്ച പാഠപുസ്തക ങ്ങൾ

നിലമ്പൂർ സീറ്റ് എൽഡിഎഫ് നിലനിർത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ

മലപ്പുറം : നിലമ്പൂർ സീറ്റ് എൽഡിഎഫ് നിലനിർത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിനെ വിലയിരുത്തിലാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. തിരഞ്ഞെടുപ്പിൽ

മംഗളൂരുവിൽ പട്ടാപ്പകൽ രണ്ടംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു; ഒരു മാസത്തിനിടെ മൂന്നാമത്തെ കൊലപാതകം

മംഗളൂരു : കർണാടക ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അദ്ദൂർ കോൽത്തമജലുവിനടുത്ത് പട്ടാപ്പകൽ രണ്ടംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു. കോ​ൾ​ട്ട​മ​ജ​ലു ബെ​ള്ളൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ ഖാ​ദ​റി​ന്റെ

വ​ട​ക​ര മൂ​രാ​ട് പാ​ല​ത്തി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ അ​പ്രോ​ച്ച് റോ​ഡി​ൽ വി​ള്ള​ൽ; കണ്ണൂർ ഭാ​ഗ​ത്തേ​ക്കു​ള്ള ര​ണ്ടു​വ​രി പാ​ത അട​ച്ചു

വ​ട​ക​ര : മൂ​രാ​ട് പാ​ല​ത്തി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ അ​പ്രോ​ച്ച് റോ​ഡി​ൽ വി​ള്ള​ൽ. തു​ട​ർ​ന്ന്, ആ​റു​വ​രി പാ​ത​യി​ൽ ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ര​ണ്ടു​വ​രി പാ​ത അ​ട​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് റോ​ഡി​ൽ

കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞതിനാൽ കൊട്ടിയൂർ പാൽചുരം റോഡിൽ ഗതാഗതം നിരോധിച്ചു

കണ്ണൂർ : കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞതിനാൽ ഇതുവഴിയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പൂർണമായി നിരോധിച്ചതായി കണ്ണൂർ ജില്ല കലക്ടർ അറിയിച്ചു.