കാത്തിരിപ്പ് വിഫലം; തിരുവാങ്കുളത്ത് കാണാതായ കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി
കൊച്ചി : എട്ടുമണിക്കൂറിലേറെ നീണ്ട കാത്തിരിപ്പുകൾ വിഫലമാക്കി മൂന്നുവയസുകാരിയുടെ മൃതദേഹം ചാലക്കുടിപ്പുഴയിൽനിന്ന് കണ്ടെത്തി. പുത്തൻകുരിശ് മറ്റക്കുഴി കീഴ്‌പ്പിള്ളി സുഭാഷിന്റെ മകൾ കല്യാണിയാണ് മരിച്ചത്. ആലുവയിൽനിന്നുള്ള സ്‌കൂബാ ഡൈവിങ്