മലയോരത്തെ കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്ന് പയ്യാവൂർ ഗ്രാമ പഞ്ചായത്തംഗം ജിത്തുതോമസ്
കണ്ണൂർ : മലയോരത്തെ കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്ന് പയ്യാവൂർ ഗ്രാമ പഞ്ചായത്തംഗം ജിത്തുതോമസ്. കഴിഞ്ഞദിവസം പാടാംകവല പള്ളിമുറ്റത്താണ് കാട്ടാനയെത്തിയത്. അതിനാൽ പ്രദേശവാസികൾ ഭയാശങ്കയിലാണ്. പയ്യാവൂരിൻ്റെ അതിർത്തി പ്രദേശത്ത്