പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം തുടങ്ങി; ആദ്യദിനം തന്നെ അപേക്ഷകരുടെ എണ്ണം ഒരുലക്ഷം
തിരുവനന്തപുരം : പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം തുടങ്ങി. ആദ്യദിനം തന്നെ അപേക്ഷകരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. ബുധനാഴ്ച വൈകീട്ട് ഏഴ് വരെയുള്ള കണക്കുകൾ