Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday September 16, 2026
Wednesday September 16, 2026

ഓൺലൈൻ തട്ടിപ്പുകാർ കഴിഞ്ഞ കൊല്ലം കണ്ണൂരിൽനിന്നു കൊണ്ടുപോയത് 175 കോടി രൂപ

കണ്ണൂർ : ഓൺലൈൻ തട്ടിപ്പുകാർ കഴിഞ്ഞ കൊല്ലം കണ്ണൂരിൽനിന്നു കൊണ്ടുപോയത് 175 കോടി രൂപ. സിറ്റി, റൂറൽ സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത 200 കേസുകളിലാണ് ഇത്രയും

പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട : കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിക്കാണ്

ചൂട്ടുകത്തിച്ച് റെയിൽവെ ട്രാ​ക്കി​ന് സമീപമിട്ടു തീപടർത്തി; കാസർകോട് അറസ്റ്റിലായത് പത്തനംതിട്ട സ്വദേശി

കാ​ഞ്ഞ​ങ്ങാ​ട് : കഴിഞ്ഞ ദിവസം കോ​ട്ടി​ക്കു​ളം തൃ​ക്ക​ണ്ണാ​ടി​ൽ റെയിൽവെട്രാക്കിൽ ക​ല്ലും മ​ര​ക്ക​ഷ​ണ​ങ്ങ​ളും​വെ​ച്ച് ട്രെ​യി​ൻ അ​പ​ക​ട​മു​ണ്ടാ​ക്കാ​ൻ ശ്രമിച്ച കേസിൽ അറസ്റ്റിലായത് പത്തനംതിട്ട സ്വദേശി. പ​ത്ത​നം​തി​ട്ട ഏ​ല​ന്തൂ​ർ സ്വ​ദേ​ശി ജോ​ജി

സിനിമാ സെറ്റിന് പ്രത്യേക പവിത്രതയോ പരിഗണനയോ ഇല്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്

പാലക്കാട് : സിനിമാ സെറ്റിന് പ്രത്യേക പവിത്രതയോ പരിഗണനയോ ഇല്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ലഹരി സംബന്ധിച്ച് വിവരം ലഭിച്ചാല്‍ എവിടെയാണെങ്കിലും പരിശോധനകള്‍ നടത്തും. അതില്‍

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മാവിലാക്കാവ് ദൈവത്താറീശ്വര ക്ഷേത്രത്തിൽ അടിയുത്സവം

കണ്ണൂർ : നിലാഞ്ചിറ വയലിൽ അടിയോടടി. അടിച്ചു തീരേണ്ടത് അടിച്ചു തന്നെ തീർക്കണം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മാവിലാക്കാവ് ദൈവത്താറീശ്വര ക്ഷേത്രത്തിൽ അടിയുത്സവം. ആയിരക്കണക്കിന് ഭക്തജനങ്ങളുടെ ആർപ്പുവിളികളോടെ യാണ്

നടി വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ്

കൊച്ചി : നടി വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ്. എന്നാൽ സഹകരിക്കാൻ താത്പര്യമില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. മറ്റ് നിയമ നടപടികളിലേക്ക് പോകാൻ താത്പര്യമില്ലെന്ന്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേ​ഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ

സംസ്ഥാനത്ത് ഇന്ന് മദ്യശാലകൾ പ്രവർത്തിക്കില്ല; ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മദ്യശാലകൾ പ്രവർത്തിക്കില്ല.​ ദുഃഖവെള്ളി പ്രമാണിച്ചാണ് മദ്യശാലകൾക്ക് അവധി പ്രഖ്യാപിച്ചത്. ബെവ്കോ മദ്യഷോപ്പുകളും, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളും ഉൾപ്പെടെ ഇന്ന് തുറന്നു പ്രവർത്തിക്കില്ല. ബാറുകൾക്കും

ഷൈനിന്‍റെ ലഹരി ഉപയോഗം; കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നൊ​രു​ങ്ങി പൊ​ലീ​സും എ​ക്സൈ​സും

കൊ​ച്ചി : സി​നി​മ സെ​റ്റി​ൽ ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ ല​ഹ​രി ഉ​പ​യോ​ഗി​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ന​ടി വി​ൻ​സി അ​ലോ​ഷ്യ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ലും ഹോ​ട്ട​ൽ മു​റി​യി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ച്ചെ​ന്ന

തളിപ്പറമ്പ് സർ സയ്യിദ് കോളജ് ഭൂമി വഖഫ് സ്വത്തല്ലെന്ന് പറഞ്ഞത് പിഴവ്; തിരുത്താൻ തീരുമാനിച്ചതായും മുസ്‍ലിം ലീഗ്

തളിപ്പറമ്പ : തളിപ്പറമ്പ് സർ സയ്യിദ് കോളജ് നിലനിൽക്കുന്ന ഭൂമി വഖഫ് സ്വത്തല്ലെന്ന നിലക്ക് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം സാ​ങ്കേതിക പിഴവാണെന്നും തിരുത്താൻ തീരുമാനിച്ചതായും മുസ്‍ലിം ലീഗ്.