കുട്ടി നന്നായി പഠിക്കുന്നുണ്ടോ; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ‘സഹിതം’
തിരുവനന്തപുരം : കുട്ടിയുടെ പഠനനിലവാരമറിയാൻ സ്‌കൂൾ പിടിഎ മീറ്റിങ് വരെ കാത്തിരിക്കേണ്ട കാലം മാറുന്നു. ഇനി ഓരോ വിദ്യാർഥിയുടെയും സമഗ്ര പുരോഗതി രേഖ (ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്)