Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday September 16, 2026
Wednesday September 16, 2026

കണ്ണൂർ നഗരത്തിലടക്കം നൂറോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പൊലിസ് പിടികൂടി

കണ്ണൂർ : കണ്ണൂർ നഗരത്തിലടക്കം നൂറോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പൊലിസ് പിടികൂടി. ആലപ്പുഴ ചെന്നിത്തലയിലെ തുമ്പിനാത്ത് വീട്ടിൽ പ്രസാദ് എന്ന തീപ്പൊരി പ്രസാദിനെയാണ് പിടികൂടിയത്.കണ്ണൂർ

നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്; പ്രതിഫല വിവരങ്ങൾ തേടി

കൊച്ചി : ‘എമ്പുരാൻ’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആളിപ്പടരുന്നതിനിടെ നടൻ പൃഥ്വിരാജ് സുകുമാരന് ആദായനികുതി വകുപ്പിന്റെ നോട്ടിസ്. മുൻചിത്രങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് വ്യക്തത തേടിയാണ് ആദായ നികുതി

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്

ആലപ്പുഴ : ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്. ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തിയതായി കണ്ടെത്തി.

സ്വർണവിലയിൽ വൻ ഇടിവ്; പവന് 1280 രൂപയുടെ കുറവാണ് ഉണ്ടായത്, ഇതോടെ 67,200 രൂപയായി

സ്വർണവിലയിൽ വൻ ഇടിവ്. പവന് 1280 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ 67,200 രൂപയായി വില കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 160 രൂപയുടെ കുറവാണുണ്ടായത്.

തളിപ്പറമ്പിൽ മാരക മയക്കുമരുന്നായ MDMA യുമായി യുവതികൾ അടക്കം നാല് പേർ അറസ്റ്റിൽ

കണ്ണൂർ : മാരക മയക്കുമരുന്നായ MDMA യുമായി യുവതികൾ അടക്കം നാല് പേർ അറസ്റ്റിൽ. പറശ്ശിനി, കോൾമൊട്ട ഭാഗങ്ങളിൽ ലോഡ്‌ജിൽ നടത്തിയ റെയ്‌ഡിലാണ് മയക്ക് മരുന്ന് പിടികൂടിയത്

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 41കാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 41കാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം. മലപ്പുറം കുറ്റിപ്പുറം സ്വദേശിക്ക് മസ്തിഷ്കജ്വരമെന്ന് സ്ഥിരീകരിച്ചു. സ്രവം പരിശോധനക്ക് അയച്ചിരുന്നു. ഒരാഴ്ചയോളമായി മലപ്പുറത്തെ

കോഴിക്കോട് കക്കാടംപൊയിൽ റിസോർട്ടിലെ സ്വമ്മിങ് പൂളിൽ ഏഴു വയസുകാരൻ മുങ്ങി മരിച്ചു

കോഴിക്കോട് : കോഴിക്കോട് കക്കാടംപൊയിൽ റിസോർട്ടിലെ സ്വമ്മിങ് പൂളിൽ ഏഴു വയസുകാരൻ മുങ്ങി മരിച്ചു. മലപ്പുറം പഴമള്ളൂർ സ്വദേശി അഷ്മിൽ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7

തലശ്ശേരിയിൽ തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കൈയിൽനിന്ന് വെടി പൊട്ടി വനിത ഉദ്യോ​ഗസ്ഥക്ക് പരിക്കേറ്റു

തലശ്ശേരി : തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കൈയിൽനിന്ന് വെടി പൊട്ടി വനിത ഉദ്യോ​ഗസ്ഥക്ക് പരിക്കേറ്റു. തലശ്ശേരി പൊലീസ് സ്റ്റേഷനിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. അതീവ രഹസ്യമാക്കി വെച്ച

തളിപ്പറമ്പിൽ 12 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡില്‍ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്

കണ്ണൂർ : തളിപ്പറമ്പിൽ 12 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡില്‍ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് വീണ്ടും

ഐപിഎല്‍; മുംബൈ ഇന്ത്യന്‍സിന് തോല്‍വി, ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിന് 12 റണ്‍സിന് ജയം

അവസാന പന്തുവരെ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് മുംബൈ ഇന്ത്യൻസിനെ 12 റൺസിനാണ് തോൽപ്പിച്ചത്. ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ 203 റൺസ് ടോട്ടൽ