ഷൈനിന്റെ ലഹരി ഉപയോഗം; കൂടുതൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങി പൊലീസും എക്സൈസും
കൊച്ചി : സിനിമ സെറ്റിൽ നടന് ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിലും ഹോട്ടൽ മുറിയിൽ ലഹരി ഉപയോഗിച്ചെന്ന