Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday September 16, 2026
Wednesday September 16, 2026

പടന്ന കാന്തിലോട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് വീട്ടുപറമ്പിലെ മണ്ണിനടിയിൽ നിന്ന് കിട്ടിയത് 25 കുപ്പി മദ്യം

കാസർഗോഡ് : പടന്ന കാന്തിലോട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് വീട്ടുപറമ്പിലെ മണ്ണിനടിയിൽ നിന്ന് കിട്ടിയത് 25 കുപ്പി മദ്യം. പണിപൂർത്തീകരിക്കാത്ത വീട്ടുപറമ്പിൽ നിന്നാണ് മദ്യക്കുപ്പികൾ കിട്ടിയത്. ബുധനാഴ്ചയാണ് സംഭവം.

മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ 3 പ്രതികൾ കുറ്റക്കാരെന്ന് കോടതി

കൊച്ചി : മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ 3 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഷൈബിൻ അഷ്റഫ്, ഷിഹാബുദീൻ, ആറാം പ്രതി നിഷാദ് എന്നിവരാണ് കുറ്റക്കാർ.

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം; കൂടിപ്പിരിയൽ ചടങ്ങ് ഇന്ന് വൈകീട്ട് നടക്കും

തളിപ്പറമ്പ് : തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിലെ ഭക്തിരസ പ്രധാനവും വികാരനിർഭരവുമായ കൂടിപ്പിരിയൽ ചടങ്ങ് ഇന്ന് വൈകീട്ട് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നോടെ രാമകൃഷ്ണൻമാരുടെ ബലിബിംബങ്ങൾ ചാർത്തോടുകൂടി പുറത്തെഴുന്നള്ളിക്കും. തുടർന്ന്

സംസ്ഥാനത്ത് വേനല്‍ മഴ; വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൊച്ചി : സംസ്ഥാനത്ത് വേനല്‍ മഴയും കാറ്റും ശക്തമാകുന്നു. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. മഴയ്ക്കൊപ്പം

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു; ഒരു പവൻ സ്വർണത്തിന്റെ വില 66,480 രൂപയായി

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 160 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 66,480 രൂപയായാണ് ഉയർന്നത്. ഗ്രാമിന് 20 രൂപയുടെ വർധനയും

കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞ 11കാരിയെ ഗേൾസ് ഹോമിലേക്ക് മാറ്റി

കണ്ണൂർ : മാങ്കടവ് പാ​റ​ക്ക​ലി​ൽ തമിഴ്നാട് സ്വദേശികളുടെ നാ​ലു​മാ​സം പ്രാ​യ​മു​ള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ 11കാരിയെ തലശ്ശേരി ഗവ. ഗേൾസ് ഹോമിലേക്ക് മാറ്റി. ജുവനൈൽ

ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഇന്ന് ഡല്‍ഹിയിലേക്ക്; ആശമാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം : ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഇന്ന് ഡല്‍ഹിയിലേക്ക് പോകും. ആശമാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി ചര്‍ച്ച നടത്തും. കേന്ദ്രം

കഞ്ചാവ് കൈവശം വച്ച തുടിയാട് സ്വദേശിയെ പേരാവൂർ എക്‌സൈസ് പിടികൂടി

പേരാവൂർ : കഞ്ചാവ് കൈവശം വച്ച നെടുംപുറംചാൽ തുടിയാട് സ്വദേശിയായ യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. കണിച്ചാർ വില്ലേജിലെ തുടിയാട് ഭാഗത്ത്

എമ്പുരാൻ ട്രെയിലർ പുറത്തിറങ്ങി; മാർച്ച് 27ന് ചിത്രം ആഗോള റിലീസായെത്തും

സിനിമോലോകം ഒന്നടങ്കം ആകാക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ പൃഥ്രിരാജ് കോം ബോ വീണ്ടും ഒരുമിക്കുന്ന എമ്പുരാന്റെ ട്രെയിലർ എത്തി. 20ന് ഉച്ചയ്ക്ക് 1.08ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ട്രെയിലർ

ആവശ്യങ്ങൾ അംഗീകരിച്ചില്ല; സർക്കാർ വിളിച്ച ചര്‍ച്ച പരാജയമെന്ന് സമരം ചെയ്യുന്ന ആശാ വർക്കേഴ്‌സ്

തിരുവനന്തപുരം : ആവശ്യങ്ങൾ അംഗീകരിച്ചില്ല, സർക്കാർ വിളിച്ച ചര്‍ച്ച പരാജയമെന്ന് സമരം ചെയ്യുന്ന ആശാ വർക്കേഴ്‌സ്. വരും ദിവസങ്ങളിൽ അതിശക്തമായ സമരം തുടരുമെന്ന് ആശാവർക്കേഴ്‌സ് അറിയിച്ചു. സംസ്ഥാന