Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 19, 2026
Saturday September 19, 2026

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ആവേശകരമായ വിജയം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ആവേശകരമായ വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 166 എന്ന വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെയാണ് ഇന്ത്യ മറികടന്ന്.തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍

പത്തനംതിട്ടയില്‍ കനാലിന് സമീപത്തുനിന്ന് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി

പത്തനംതിട്ട : പത്തനംതിട്ടയില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി. കിടങ്ങന്നൂര്‍ നാക്കാലിക്കൽ എസ് വി ജി ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അഭിരാജ്, അനന്ദു നാഥ് എന്നിവരെയാണ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

2025ലെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; എം.ടി. വാസുദേവൻ നായർക്ക് രാജ്യത്തിന്‍റെ ആദരം

ന്യൂഡൽഹി : 2025ലെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് രാജ്യത്തിന്‍റെ ആദരം. മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും. അഞ്ച് മലയാളികൾക്ക് പത്മ

എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; പരേഡിനൊരുങ്ങി തലസ്ഥാനം

ന്യൂഡൽഹി : ഇന്ത്യയുടെ പ്രൗഢഗംഭീരമായ പൈതൃകത്തേയും വൈവിധ്യങ്ങളുടെ സമ്പന്നതയും പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണ് റിപ്പബ്ലിക് പരേഡ്. രാജ്യം അതിന്റെ പാരമ്പര്യത്തിലും പ്രൗഢിയിലും അഭിമാനപൂരിതരാകുന്ന ആ വേളയില്‍ ആഘോങ്ങള്‍ കൂടുതല്‍

സംവിധായകൻ ഷാഫി അന്തരിച്ചു; ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് അന്ത്യം

കൊച്ചി : സംവിധായകൻ ഷാഫി അന്തരിച്ചു. അർധരാത്രി 12.25നാണ് മരണം സംഭവിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് അന്ത്യം. 57 വയസായിരുന്നു. ഈ മാസം 16നാണ് അദ്ദേഹത്തെ ആശുപത്രിയിൽ

കണ്ണൂർ താണയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ : താണയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. ആസാം സ്വദേശികളായ സെയ്‌ദുൾ ഇസ്ലാം, ഇനാമുൾ ഹുസ്സൻ എന്നിവരെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത്

പഴയങ്ങാടി പുഴയിൽ മത്സ്യ കൃഷിയിൽ വിജയം നേടി മത്സ്യ കർഷകർ

പഴയങ്ങാടി : പഴയങ്ങാടി പുഴയിൽ മത്സ്യ കൃഷിയിൽ വിജയം നേടി മത്സ്യ കർഷകർ. ചെറുകുന്ന് പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സഹായത്തോടെ നടത്തിയ മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത്‌

ശ്രീപായത്ത് കരിഞ്ചാമുണ്ഡി മൂലസ്ഥാനം ദേവീക്ഷേത്രത്തിലെ കളിയാട്ടമഹോത്സവം സമാപനമായി

കണ്ണൂർ : കാർത്തികപുരം ശ്രീപായത്ത് കരിഞ്ചാമുണ്ഡി മൂലസ്ഥാനം ദേവീക്ഷേത്ര ത്തിലെ കളിയാട്ടമഹോത്സവത്തിന് സമാപനമായി. കരി ഞ്ചാമുണ്ടിയുടെ അനുഗ്രഹം തേടി ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിലെത്തിയത്. മലയോരത്തെ പുരാതന ക്ഷേത്രമായ കാർത്തികപുരം

കോഴിക്കോട് കൂടരഞ്ഞി പെരുമ്പൂളയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞി പെരുമ്പൂളയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. 15 ദിവസം കൂടരഞ്ഞിയെ ഭീതിയിലാഴ്ത്തിയ പുലിയാണ് പിടിയിലായത്. വനം വകുപ്പിൻ്റെ ആർആർടി ടീം