Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 19, 2026
Saturday September 19, 2026

എൻ.എം വിജയന്റെ ആത്മഹത്യ; ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി

വയനാട് : വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റിൽ. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തി

തലശ്ശേരി ജില്ലാ കോടതി കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കണ്ണൂർ : രണ്ട് നൂറ്റാണ്ടിൻ്റെ ചരിത്രമുള്ള തലശ്ശേരി ജില്ലാ കോടതിക്ക് ഇനി പുതിയ മുഖം. എട്ടു നിലകളിലായി നിർമ്മിച്ച പുതിയ കെട്ടിട സമുചയത്തിന്റെ ഉദ്ഘാടനമ മുഖ്യമന്ത്രി നിർവഹിച്ചു.

ആന്തൂർ നഗരസഭ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ രണ്ടാം ഘട്ടം നഗരസഭാതല നിർവ്വഹണ സമിതി യോഗം ഹാളിൽ നടന്നു

കണ്ണൂർ : ആന്തൂർ നഗരസഭ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ രണ്ടാം ഘട്ടം നഗരസഭാതല നിർവ്വഹണ സമിതി യോഗം നഗരസഭ കൗൺസിൽ ഹാളിൽ നടന്നു.നവകേരള മിഷൻ

ഇരിണാവ് കാട്ടാമ്പള്ളി കുളം രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നാടിന് സമര്‍പ്പിച്ചു

കണ്ണൂർ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 78 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഇരിണാവ് കാട്ടാമ്പള്ളി കുളം രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍

കണ്ണൂർ-യശ്വന്ത്പുർ-കണ്ണൂർ എക്സ്‌പ്രസിലെ സ്ലീപ്പർ കോച്ചുകൾ ഞായറാഴ്ച മുതൽ എട്ടായി ചുരുങ്ങും

കണ്ണൂർ : കണ്ണൂർ-യശ്വന്ത്പുർ-കണ്ണൂർ എക്സ്‌പ്രസിലെ (16527/16528) സ്ലീപ്പർ കോച്ചുകൾ ഞായറാഴ്ച മുതൽ എട്ടായി ചുരുങ്ങും. ഒരു ഫസ്റ്റ് ക്ലാസ് എ.സി. കോച്ചും ഒരു സെക്കൻഡ് എ.സി. കോച്ചും

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും. കൈമാറ്റത്തിന് അനുമതി നൽകി യു എസ് സുപ്രിം കോടതി. കൈമാറ്റം ഇരു രാജ്യങ്ങളും

സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 1 മുതൽ തളിപ്പറമ്പിൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തളിപ്പറമ്പ് : സി.പി.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള കണ്ണൂര്‍ ജില്ലാ സമ്മേളനം ഫെബ്രുവരി ഒന്നിന് തളിപ്പറമ്പ് പൂക്കോത്ത് നടക്ക് സമീപം കോടിയേരി ബാലകൃഷ്ണന്‍ നഗറിലും (കെ.കെ.എന്‍

തളിപ്പറമ്പ ഗതാഗത കുരുക്ക്; സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളന ശക്തിപ്രകടനം വേണ്ടെന്നുവെച്ചതായി ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍

തളിപ്പറമ്പ് : മുപ്പത് വര്‍ഷത്തിന് ശേഷം തളിപ്പറമ്പില്‍ നടക്കുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് നിരവധി പ്രത്യേകതകള്‍. തളിപ്പറമ്പ് നഗരത്തിന്റെ സൗകര്യക്കുറവ് പരിഗണിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ

വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിന്റെ മലയോര സമര യാത്രയ്ക്ക് ഇന്ന് കണ്ണൂര്‍ കരുവന്‍ചാലില്‍ തുടക്കമാവും

കണ്ണൂര്‍ : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിന്റെ മലയോര സമര യാത്രയ്ക്ക് ഇന്ന് കണ്ണൂര്‍ കരുവന്‍ചാലില്‍ തുടക്കമാവും. വൈകുന്നേരം 4 മണിക്ക് എഐസിസി

കണ്ണൂർ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ പവിത്രൻ ആശുപത്രി വിട്ടു

കണ്ണൂർ : മംഗളൂരുവിലെ ആശുപത്രിയിൽനിന്ന് മരിച്ചെന്നു കരുതി കണ്ണൂരിൽ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ പാച്ചപ്പൊയ്കയിലെ പുഷ്പാലയം വീട്ടിൽ വെള്ളുവക്കണ്ടി പവിത്രൻ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.