Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday September 16, 2026
Wednesday September 16, 2026

കുട്ടിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കൽ ഒരാളെ തളിപ്പറമ്പ് പോലീസ് പിടിക്കൂടി

തളിപ്പറമ്പ : കുട്ടിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കൽ ഒരാളെ തളിപ്പറമ്പ് പോലീസ് പിടിക്കൂടി. തമിഴ്നാട് മധുര സ്വദേശിനി സംഗീത (37) ആണ് പിടിയിലായത്. ഒക്ടോബർ 24

പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു

പാപ്പിനിശ്ശേരി : സമയോചിതമായി ജീവൻ രക്ഷാപ്രവർത്തനം നടത്തിയ പാപ്പിനിശ്ശേരി CHC നഴ്സിംഗ് ഓഫിസർ ആയ ബിന്ദു സെബാസ്റ്റ്യൻ, എക്സ്റേ ടെക്‌നിഷൻ വി ആർ മനോഹരൻ, MVR ഇൻസ്റ്റിറ്റ്യൂട്ട്

ബസ് തൊഴിലാളി കൂട്ടായ്മ സ്വരൂപിച്ച ചികിത്സ സഹായധനം ശ്രീലക്ഷ്മി ചികിത്സ സഹായ കമ്മിറ്റി കൺവീനർ നികേത് നാറാത്തിനു കൈമാറി

കണ്ണൂർ : ഇരുവൃക്കകളും തകരാറിലായി വൃക്ക മാറ്റി വയ്ക്കല്‍ ശാസ്ത്രക്രിയക്കു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മയ്യില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി നാറാത്ത് ഓണപറമ്പിലെ ശ്രീലക്ഷ്മിയുടെ തുടര്‍ചികിത്സക്കായി

മുസ്ലിം ലീഗ് കലക്ടറേറ്റ് മാർച്ചിൽ സംഘർഷം; പൊലിസും പ്രവർത്തകരുമായി ഉന്തുംതള്ളും ഉണ്ടായി

കണ്ണൂർ : മുസ്ലിം ലീഗ് കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലിസും പ്രവർത്തകരുമായി ഉന്തുംതള്ളും ഉണ്ടായി. റോഡ് ഉപരോധവും. കലക്ടറേറ്റ് മതിൽ ചാടിക്കടന്ന പ്രവർത്തകനെ പൊലിസ് അറസ്റ്റു ചെയ്തു.

കൊല്ലം കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാർ

കൊല്ലം : കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാർ. പ്രതികളില്‍ ഒരാളെ കോടതി കുറ്റവിമുക്തനാക്കി. നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകരും മധുര സ്വദേശികളുമായ

സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ബാലികക്ക് ദാരുണന്ത്യം

വയനാട് : സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ബാലികക്ക് ദാരുണന്ത്യം. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് – സുമ ദമ്ബതികളുടെ മകള്‍ രാജലക്ഷ്മി

സംസ്ഥാനത്ത് ഇന്നും മഴ തുടരും; മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ തുടരും. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. മലയോര മേഖലയിലും തീരപ്രദേശങ്ങളിലും നഗരമേഖലയിലും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട

തിരൂർ സതീശന്റെ വീട്ടിൽ എത്തിയില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്

തിരൂർ സതീശന്റെ വീട്ടിൽ എത്തിയില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്. വീട്ടിലെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് തിരൂർ സതീശ് പുറത്തുവിട്ടത്. സതീശന്റെ ഭാര്യയോടും മകനോടും

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഗെ​യിം​സും അ​ത്‍ല​റ്റി​ക്സും ഒ​രു​മി​ച്ച് ചേ​രു​ന്ന കൗ​മാ​ര കാ​യി​ക മാമാ​ങ്ക​ത്തി​ന് ഇ​ന്ന് കൊ​ച്ചി​യി​ൽ തു​ട​ക്കം

കൊ​ച്ചി : വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഗെ​യിം​സും അ​ത്‍ല​റ്റി​ക്സും ഒ​രു​മി​ച്ച് ചേ​രു​ന്ന കൗ​മാ​ര കാ​യി​ക മാ​മാ​ങ്ക​ത്തി​ന് ഇ​ന്ന് കൊ​ച്ചി​യി​ൽ തു​ട​ക്കം. ഭി​ന്ന​ശേ​ഷി​ക്കാ​രും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള കാ​യി​ക താ​ര​ങ്ങ​ളു​മു​ൾ​പ്പെ​ടെ

ട്രാക്കും ഫീ​ൽ​ഡു​മു​ൾ​പ്പെ​ടെ മൈ​താ​ന​ങ്ങ​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു; കാ​യി​ക​താ​ര​ങ്ങ​ളും വി​ധി​ക​ർ​ത്താ​ക്ക​ളും എ​ത്തി​ത്തു​ട​ങ്ങി

കൊ​ച്ചി : ട്രാ​ക്കും ഫീ​ൽ​ഡു​മു​ൾ​പ്പെ​ടെ മൈ​താ​ന​ങ്ങ​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു, കാ​യി​ക​താ​ര​ങ്ങ​ളും വി​ധി​ക​ർ​ത്താ​ക്ക​ളും എ​ത്തി​ത്തു​ട​ങ്ങി. മ​ല​യാ​ള​ക്ക​ര​യി​ൽ​നി​ന്ന് പു​തി​യ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ളെ​വ​രെ സൃ​ഷ്ടി​ക്കു​ന്ന സം​സ്ഥാ​ന​ത്തി​ന്‍റെ സ്വ​ന്തം കാ​യി​ക മാ​മാ​ങ്ക​ത്തി​ലേ​ക്ക് ഇ​നി​യൊ​രു