Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday November 10, 2026
Tuesday November 10, 2026

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഗെ​യിം​സും അ​ത്‍ല​റ്റി​ക്സും ഒ​രു​മി​ച്ച് ചേ​രു​ന്ന കൗ​മാ​ര കാ​യി​ക മാമാ​ങ്ക​ത്തി​ന് ഇ​ന്ന് കൊ​ച്ചി​യി​ൽ തു​ട​ക്കം

കൊ​ച്ചി : വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഗെ​യിം​സും അ​ത്‍ല​റ്റി​ക്സും ഒ​രു​മി​ച്ച് ചേ​രു​ന്ന കൗ​മാ​ര കാ​യി​ക മാ​മാ​ങ്ക​ത്തി​ന് ഇ​ന്ന് കൊ​ച്ചി​യി​ൽ തു​ട​ക്കം. ഭി​ന്ന​ശേ​ഷി​ക്കാ​രും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള കാ​യി​ക താ​ര​ങ്ങ​ളു​മു​ൾ​പ്പെ​ടെ

ട്രാക്കും ഫീ​ൽ​ഡു​മു​ൾ​പ്പെ​ടെ മൈ​താ​ന​ങ്ങ​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു; കാ​യി​ക​താ​ര​ങ്ങ​ളും വി​ധി​ക​ർ​ത്താ​ക്ക​ളും എ​ത്തി​ത്തു​ട​ങ്ങി

കൊ​ച്ചി : ട്രാ​ക്കും ഫീ​ൽ​ഡു​മു​ൾ​പ്പെ​ടെ മൈ​താ​ന​ങ്ങ​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു, കാ​യി​ക​താ​ര​ങ്ങ​ളും വി​ധി​ക​ർ​ത്താ​ക്ക​ളും എ​ത്തി​ത്തു​ട​ങ്ങി. മ​ല​യാ​ള​ക്ക​ര​യി​ൽ​നി​ന്ന് പു​തി​യ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ളെ​വ​രെ സൃ​ഷ്ടി​ക്കു​ന്ന സം​സ്ഥാ​ന​ത്തി​ന്‍റെ സ്വ​ന്തം കാ​യി​ക മാ​മാ​ങ്ക​ത്തി​ലേ​ക്ക് ഇ​നി​യൊ​രു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തേക്ക് ബിജെപിക്ക് വേണ്ടി ഒഴുക്കിയ കള്ളപ്പണത്തിന്റെ വിശദ വിവരം പുറത്ത്

തൃശൂര്‍ : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തേക്ക് ബിജെപിക്ക് വേണ്ടി ഒഴുക്കിയ കള്ളപ്പണത്തിന്റെ വിശദ വിവരം പുറത്ത്. കൊടകര കുഴൽപ്പണക്കേസിൽ കക്ഷികളിൽ ഒരാളായ ധർമരാജന്റെ മൊഴിയിലാണ് ഇത്

സംസ്ഥാനത്തെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് വിവാദമാകുന്നു

സംസ്ഥാനത്തെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് വിവാദമാകുന്നു. കെ ഗോപാലകൃഷ്ണന്‍ ഐഎസ് അഡ്മിനായുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന് മല്ലു ഹിന്ദു ഓഫിസേഴ്‌സ് എന്ന് പേരിട്ടതാണ് വിവാദമായത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്സിക്കെതിരായ എവേ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി

മുംബൈ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്സിക്കെതിരായ എവേ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. മുംബൈയില്‍ നടന്ന എവേ മാച്ചില്‍ 4-2നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ

നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; മരണം നാലായി

കാസര്‍കോട് : നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍രാജ്(19) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; മുപ്പതോളം പേര്‍ക്ക് പരുക്ക്

മലപ്പുറം : മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ബസില്‍ ആളുകള്‍ കുറവായിരുന്നു. മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് വിവരം. പരുക്കേറ്റവരെ തിരൂരങ്ങാടിയിലെ ആശുപത്രിയില്‍

ലഹരിക്കെതിരെ മാരത്തോൺ യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ്; രജിസ്ട്രേഷൻ ആരംഭിച്ചു

തളിപ്പറമ്പ : തളിപ്പറമ്പ് മാരത്തോൺ രജിസ്ട്രേഷൻ ആരംഭിച്ചു. ലഹരിക്കെതിരെ യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ഡിസംബർ 31 ന് നടത്തുന്ന മരത്തോണിന്റെ ഔദ്യോഗിക രജിസ്ട്രേഷൻ

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ ഓടിക്കയറുന്നതിനിടെ നഴ്സിങ് വിദ്യാർത്ഥിനിപിടിവിട്ട് ട്രാക്കിലേക്ക് വീണു

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ ഓടിക്കയറുന്നതിനിടെ നഴ്സിങ് വിദ്യാർത്ഥിനിപിടിവിട്ട് ട്രാക്കിലേക്ക് വീണു. ഞായറാഴ്ച്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. പുതുച്ചേരി എക്സ്പ്രസ്സിലാണ് വിദ്യാർത്ഥിനിഓടി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 8 ജില്ലകളിൽ യെല്ലോ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്‌, കോഴിക്കോട്, വയനാട്