സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി; പവന് ഇന്ന് 200 രൂപ കൂടി സ്വര്‍ണത്തിന്റെ വില 56960 രൂപയായി
കൂടി നിന്ന സ്വര്‍ണവില താഴ്ന്നുതുടങ്ങിയതിന്റെ ആശ്വാസം മാഞ്ഞു. കുറഞ്ഞ വില അത്രയും തിരിച്ചുകയറി സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഇന്ന് 200 രൂപയാണ് കൂടിയത്. ഇതോടെ