മൂന്ന് മാച്ചുകളും വിജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ; ബംഗ്ലാദേശിനോട് 133 റണ്‍സ് വിജയം
ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പരയിലെ മൂന്ന് മാച്ചുകളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഹൈദരാബാദില്‍ നടന്ന അവസാന കളിയില്‍ 133 റണ്‍സിന്റെ വലിയ വിജയമാണ് ഇന്ത്യ നേടിയത്.