Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday September 14, 2026
Monday September 14, 2026

ഇൻഡിഗോ ബഹിഷ്കരണം അവസാനിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ

കണ്ണൂർ : ഇൻഡിഗോ ബഹിഷ്കരണം അവസാനിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ അവസാനമായി കാണാനായി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിന് ഇന്ന് തുടക്കമാവും; മഞ്ഞപ്പടയുടെ അങ്കം തിരുവോണത്തിന്

മുംബൈ : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിന് ഇന്ന് തുടക്കമാവും. പുതിയ സീസണില്‍ 13 ടീമുകളുമായാണ് ഐഎസ്എല്‍ വരുന്നത്. ഐഎസ്എല്ലിന്റെ 11ാം സീസണിനാണ് നാളെ കൊല്‍ക്കത്തിയില്‍

മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ സന്നദ്ധം; ഡോക്ടമാര്‍ എത്താത്തതില്‍ മമതയുടെ അപ്രതീക്ഷിത പ്രഖ്യാപനം

കൊൽക്കത്ത : കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ ബലാത്സംഗകൊലപാതകവുമായി ബന്ധപ്പെട്ട് ബംഗാളില്‍ പ്രതിഷേധങ്ങള്‍ കത്തിപ്പടരുന്നതിനിടെ അപ്രതീക്ഷിത പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. താന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കാന്‍ തയാറെന്ന്

സംസ്ഥാനത്ത് ഇന്ന് ഇടവിട്ട തോതിൽ നേരിയ മഴയ്ക്ക് സാധ്യത; ഒരിടത്തും അലേർട്ടുകളില്ല

തിരുവനന്തപുരം : തെക്കു പടിഞ്ഞാറൻ ഉത്തർ പ്രദേശിന്‌ മുകളിൽ തീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന സാഹചര്യം തുടരവെ സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ വരും മണിക്കൂറിൽ

ചക്കരക്കല്ലിൽ വീട്ടിൽ ഭൂഗർഭ അറയിൽ സൂക്ഷിച്ച 102 ലിറ്റർ മദ്യം എക്സൈസ് പിടിച്ചു

കണ്ണൂർ : ചക്കരക്കല്ലിൽ വീട്ടിൽ ഭൂഗർഭ അറയിൽ സൂക്ഷിച്ച മദ്യം എക്സൈസ് പിടിച്ചു. 102 ലിറ്റർ മദ്യമാണ് പിടിച്ചത്. ചക്കരക്കല്ല് നഗരത്തിൽ കെ. വിനോദിന്റെ വീട്ടുമുറ്റത്തെ ഭൂഗർഭ

ബ്രണ്ണൻ കോളേജിലെ റിട്ടയർ പ്രൊഫസർ ചെയ്ത ഒണ്ടെൻ സൂര്യനാരായണൻ നിര്യാതനായി

കണ്ണൂർ : തളാപ്പ് L.I.C ഓഫീസിന് സമീപം N.G.O ക്വാർട്ടേഴ്‌സ് റോഡിൽ “ഹീലിയോസ്” ഭവനത്തിലെ തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലെ പ്രൊഫസറായി റിട്ടയർ ചെയ്ത ഡോക്ടർ (പ്രൊഫ)

സി.പി.ഐ.എം പാപ്പിനിശ്ശേരി ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി സീതാറാം യെച്ചൂരി അനുസ്മരണ യോഗം സംഘടിപ്പിച്ചു

പാപ്പിനിശ്ശേരി : സി.പി.ഐ.എം പാപ്പിനിശ്ശേരി ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി പാപ്പിനിശ്ശേരി സീതാറാം യെച്ചൂരി അനുസ്മരണ യോഗം സംഘടിപ്പിച്ചു. അനുസ്മരണം കെ. പ്രദിപ് കുമാർ പാപ്പിനിശ്ശേരി പഞ്ചായത്ത് വൈ

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതീവദുഃഖത്തോ ടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാര്‍ത്ത കേള്‍ക്കുന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്ന് ഉയര്‍ന്നു

ഏഴോ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓണം വിപണനമേളയ്ക്ക് പഴയങ്ങാടി ബസ്സ്റ്റാൻഡിൽ തുടക്കമായി

പഴയങ്ങാടി : ഏഴോ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓണം വിപണനമേളയ്ക്ക് പഴയങ്ങാടി ബസ്സ്റ്റാൻഡിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.കലേശ്ശേരി ബ്ലോക്ക്

മറാഠികൾ കണ്ണൂരിൽ സംഘടിപ്പിച്ച ഗണോശോൽസവത്തിന് സമാപനമായി

കണ്ണൂർ : മറാഠികൾ കണ്ണൂരിൽ സംഘടിപ്പിച്ച ഗണോശോൽസവത്തിന് സമാപനമായി. കഴിഞ്ഞ 26 വർഷമായി മറാഠികൾ കണ്ണൂരിൽ ഗണേശോൽസവം സംഘടിപ്പിച്ച് വരുന്നു. കണ്ണൂരിൽ തദ്ദേശീയർ സംഘടിപ്പിച്ച ഗണേശോൽസവം കഴിഞ്ഞ