കാസര്‍ഗോഡ് നീലേശ്വരം ഹൈസ്‌കൂളിലെ അധ്യാപികയെ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിച്ചു
കാസര്‍ഗോഡ് : കാസര്‍ഗോഡ് നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപികയെ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിച്ചു. നീലേശ്വരം സ്വദേശി വിദ്യയെ ആണ് പാമ്പുകടിച്ചത്. അധ്യാപികയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍