രാജ്യത്ത് ആദ്യമായി ക്യൂ ആര്‍ കോഡ് വഴി കോയിന്‍സ് ലഭിക്കുന്ന മെഷീന്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട് : രാജ്യത്ത് ആദ്യമായി ക്യൂ ആര്‍ കോഡ് വഴി കോയിന്‍സ് ലഭിക്കുന്ന മെഷീന്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. ഫെഡറല്‍ ബാങ്ക് ആണ് പുതിയ സംവിധാനം പുറത്തിറക്കിയത്. ചില്ലറ