വയറുവേദനയെത്തുടർന്ന് ചികിത്സ തേടിയ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് മരിച്ചു
ഇരിക്കൂർ : വയറുവേദനയെത്തുടർന്ന് ശ്രീകണ്ഠപുരത്തെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടിയ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് മരിച്ചു. ഇരിക്കൂർ മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി.ജസീർ (23) ആണ്