Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday September 14, 2026
Monday September 14, 2026

സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ.കെ.നായനാർ പാർക്കില്‍ മുഖ്യമന്ത്രി പിണറായി വിജയൻ

കെ എസ് ആർ ടിസിയിലെ മുൻ ജീവനക്കാരുടെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി നിർദേശം

കൊച്ചി : കെ എസ് ആർ ടിസിയിലെ മുൻ ജീവനക്കാരുടെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി നിർദേശം. സെപ്റ്റംബർ മാസത്തെ പെൻഷൻ നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

തിരുവനന്തപുരം പാപ്പനംകോട് തീപിടിത്തത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

തിരുവനന്തപുരം : പാപ്പനംകോട് തീപിടിത്തത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്. തീപിടിത്തത്തില്‍ മരിച്ച വൈഷ്ണയുടെ ഭര്‍ത്താവ് ബിനുകുമാര്‍ ഇന്‍ഷുറന്‍സ് ഓഫീസിലെത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സാഹചര്യതെളിവുകള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ തമിഴ് സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ വെച്ച് നടികര്‍ സംഘം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ തമിഴ് സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ വെച്ച് നടികര്‍ സംഘം. പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ഇ-മെയിലും ഫോണ്‍ നമ്പറും ഏര്‍പ്പെടുത്തി. കുറ്റം

കുടുക്കിമൊട്ട വയോജന കേന്ദ്രത്തിൽ വച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മുണ്ടേരി : നാഷണൽ ആയുഷ് മിഷൻകേരളം, ഹോമിയോപ്പതിവകുപ്പ്, ആയുഷ് പ്രൈമറി ഹെൽത്ത് സെൻറർ, മുണ്ടേരി ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുടുക്കിമൊട്ട വയോജന കേന്ദ്രത്തിൽ വച്ച് ആയുഷ്

കേരള ബേക്കറി ഓണേഴ്സ് ഫോറം ബേക്ക് വൺ കല്യാശ്ശേരി മണ്ഡലം കൺവെൻഷൻ പിലാത്തറയിൽ നടന്നു

കണ്ണൂർ : കേരള ബേക്കറി ഓണേഴ്സ് ഫോറം ബേക്ക് വൺ കല്യാശ്ശേരി മണ്ഡലം കൺവെൻഷൻ പിലാത്തറയിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ സുമേഷ് ഉദ്ഘാടനം ചെയ്തു.

കണ്ണൂർ നഗരത്തിനടുത്തെ പുഴാതിഹൗസിങ് കോളനിയിലെ കാടുപിടിച്ച സ്ഥലത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടി

കണ്ണൂർ : കണ്ണൂർ നഗരത്തിനടുത്തെ പുഴാതിഹൗസിങ് കോളനിയിലെ കാടുപിടിച്ച സ്ഥലത്തെ കൂറ്റൻ മരത്തിൽ കയറിയ പെരുമ്പാമ്പിനെ റസ്ക്യു പ്രവർത്തകർ പിടികൂടി. ബുധനാഴ്ച്ച പകൽ പതിനൊന്നു മണിയോടെയാണ് പ്രദേശവാസികൾ

പഴയങ്ങാടി മുട്ടം ഹസനുൽ ബസരി മീലാദ് കാമ്പയിൻ റൂഹുൽ വറാ 24 ന് വെള്ളിയാഴ്ച തുടക്കമാകും

പഴയങ്ങാടി : പഴയങ്ങാടി മുട്ടം ഹസനുൽ ബസരി മീലാദ് കാമ്പയിൻ റൂഹുൽ വറാ 24 ന് വെള്ളിയാഴ്ച തുടക്കമാകും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പഴയങ്ങാടിയിൽ നടന്ന വാർത്താ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലകനായി ഇന്ത്യൻ ടീം മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലകനായി ഇന്ത്യൻ ടീം മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ദ്രാവിഡ്

ലഹരി പാര്‍ട്ടി ആരോപണം; സംവിധായകന്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരെ പൊലീസ് അന്വേഷണം

കൊച്ചി : ലഹരി പാര്‍ട്ടി ആരോപണങ്ങളില്‍ സംവിധായകന്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരെ പൊലീസ് അന്വേഷണം. യുവമോര്‍ച്ചയാണ് പരാതി നല്‍കിയത്. ആഷിഖ് അബുവിന്റെയും റിമയുടെയും വീട്ടില്‍