Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 12, 2026
Saturday September 12, 2026

ശോഭായാത്ര കഴിഞ്ഞു മടങ്ങവേ കണ്ണപുരത്ത് ബി ജെ പി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ : ശോഭായാത്ര കഴിഞ്ഞു മടങ്ങവേ കണ്ണപുരത്ത് ബി ജെ പി പ്രവർത്തകന് വെട്ടേറ്റു. ബിജെപി കല്യാശ്ശേരി മണ്ഡലം ബൂത്ത് പ്രസിഡൻ്റ് ബാബുവിനാണ് വെട്ടേറ്റത്. ജന്മാഷ്ടമി ആഘോഷങ്ങൾ

കോഴിക്കോട് വിലങ്ങാട് ശക്തമായ മഴ; ഇന്നലെ രാത്രി ആരംഭിച്ച മഴ പുലർച്ചെ വരെ നീണ്ടു

കോഴിക്കോട് : കോഴിക്കോട് വിലങ്ങാട് ശക്തമായ മഴ. വിലങ്ങാട് ടൗണിൽ വെള്ളം കയറി. ഇന്നലെ രാത്രി ആരംഭിച്ച മഴ പുലർച്ചെ വരെ നീണ്ടു. നാല് ആഴ്ച്ച മുൻപ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

കാരറ്റിന്റെ വിലയെ ചൊല്ലി തർക്കം; പത്തനംതിട്ടയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു‌

പത്തനംതിട്ട : പത്തനംതിട്ടയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു‌. റാന്നിയിലാണ് സംഭവം. കാരറ്റിന്റെ വിലയെ ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചന. റാന്നി സ്വദേശിയായ അനിലാണ് മരിച്ചത്.

സംവിധായകന്‍ രഞ്ജിത്തിനെതിരായ നടി ശ്രീലേഖ മിത്രയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

കൊച്ചി : സംവിധായകന്‍ രഞ്ജിത്തിനെതിരായ നടി ശ്രീലേഖ മിത്രയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്. ബംഗാളി നടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും തുടര്‍നടപടികള്‍

ദ്വാപരയുഗ സ്മരണകളുയർത്തി ശ്രീകൃഷ്ണ ജയന്തി; നാടും ന​ഗരവും ജന്മാഷ്ടമി ആഘോഷത്തിലാണ്

കണ്ണൂർ : ദ്വാപരയുഗ സ്മരണകളുയർത്തി ശ്രീകൃഷ്ണ ജയന്തി. നാടും ന​ഗരവും ജന്മാഷ്ടമി ആഘോഷത്തിലാണ്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ ശോഭാ യാത്ര നടന്നു. ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപിക

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്ന് നടന്‍ പൃഥ്വിരാജ്

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്ന് നടന്‍ പൃഥ്വിരാജ്. കുറ്റം ചെയ്തെന്നു കണ്ടെത്തിയാല്‍ അതില്‍ ശക്തമായ നടപടി ഉണ്ടാകണം. ഇനി ആരോപണം തെറ്റാണെന്ന്

ചെങ്ങൽ ശ്രീകൃഷ്ണ ക്ഷേത്രം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി

പഴയങ്ങാടി : ചെങ്ങൽ ശ്രീകൃഷ്ണ ക്ഷേത്രം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. സപ്താഹ യജ്ഞത്തിന്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര നടന്നു.

ചെറുശ്ശേരിയുടെ കൃഷ്ണഗാഥ പാടിയാണ് ശ്രീകൃഷ്ണ ജന്മാഷ്ടമിയെ കോലത്തു നാട് വരവേറ്റത്

കണ്ണൂർ : ചെറുശ്ശേരിയുടെ കൃഷ്ണഗാഥ പാടിയാണ് ശ്രീകൃഷ്ണ ജന്മാഷ്ടമിയെ കോലത്തു നാട് വരവേറ്റത്. ചിറക്കൽ കിഴക്കേക്കര മതിലകം ക്ഷേത്രം മൊളോളം ശ്രീ പാർത്ഥ സാരഥി ക്ഷേത്രം, അഴീക്കോട്

കെഎസ്സ്ടിപി റോഡിൽ കണ്ണപുരം പാലത്തിന് സമീപം ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

കണ്ണൂർ : കെഎസ്സ്ടിപി റോഡിൽ കണ്ണപുരം പാലത്തിന് സമീപം ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ലോറി ഡ്രൈവർക്ക് പരിക്ക്. രാവിലെ 6 മണിയോടെയാണ് അപകടം. തിങ്കളാഴ്ച രാവിലെ