കാര്‍ത്തിക് സൂര്യ വിവാഹിതനാകുന്നു; വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് താരം
വേറിട്ട അവതരണ ശൈലിയിലൂടെ ശ്രദ്ധിക്കപ്പെട്ട ടെലിവിഷന്‍ അവതാരകനാണ് കാര്‍ത്തിക് സൂര്യ. യൂട്യൂബ് വ്ളോഗുകള്‍ ചെയ്തു കൊണ്ടായിരുന്നു തുടക്കം.’ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി’ കാര്‍ത്തിക്കിന്റെ കരിയറില്‍