കുഴികൾ നിറഞ്ഞ് യാത്ര; പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ വിവിധ സംഘടനകളുടെ പ്രതിഷേധം
പാപ്പിനിശ്ശേരി : കുഴികൾ നിറഞ്ഞ് യാത്ര അതി ദുസ്സഹമായ പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ വിവിധ സംഘടനകളുടെ പ്രതിഷേധം. റോഡിലും പാപ്പിനിശ്ശേരി മേൽപ്പാലത്തിലും കുഴികൾ നിറഞ്ഞ് നിരവധി അപകടങ്ങൾ