പാചകവാതക ഏജൻസികളിൽ ഗ്യാസ് സിലിണ്ടറുകളുടെ സ്റ്റോക്ക് തീരുന്നു; പാചകവാതക വിതരണം സ്തംഭനാവസ്ഥയിലേക്ക്
കണ്ണൂർ : അന്നം മുട്ടുമോ ? നാട് ആശങ്കയിലാണ്. പാചകവാതക ഏജൻസികളിൽ ഗ്യാസ് സിലിണ്ടറുകളുടെ സ്റ്റോക്ക് തീരുന്നു. പാചകവാതക വിതരണം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. ജനങ്ങൾ ഭക്ഷണമില്ലാതെ വലയും.