Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday October 27, 2026
Tuesday October 27, 2026

98ാമത് ഓസ്കർ അവാർഡിൽ തിളങ്ങി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; മികച്ച നടൻ മൈക്കിൾ ബി ജോർദൻ, നടി ജെസി ബക്ലി

98ാമത് ഓസ്കർ അവാർഡിൽ തിളങ്ങി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’. മികച്ച സംവിധായകൻ ഉൾപ്പടെയുള്ള പുരസ്കാരങ്ങളാണ് പോൾ തോമസ് ആൻഡേഴ്സണിന്റെ ചിത്രം നേടിയത്. മികച്ച ചിത്രം, സംവിധായകൻ,

തിരുവനന്തപുരം ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വീണ് സഹോദരങ്ങൾ മരിച്ചു

തിരുവനന്തപുരം : കിളിമാനൂരിൽ ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വീണ് സഹോദരങ്ങ ൾ മരിച്ചു. കിളിമാനൂർ പുല്ലെയിൽ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20) എന്നിവരാണ് മരിച്ചത്.

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ്റെ കിടക്കയുടെ അടിയിൽ ഫോൺ

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ്റെ കിടക്കയുടെ അടിയിൽ ഫോൺ. കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലെ 14-ാം നമ്പർ സെല്ലിൽ നിന്നാണ് മൊബൈൽ ഫോൺ

കൊച്ചി കളമശ്ശേരിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച് സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്നു

കൊച്ചി : കൊച്ചി കളമശ്ശേരിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച് സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്നു. ജോലി കഴിഞ്ഞു മടങ്ങവേ പെണ്‍കുട്ടിയെ തലയില്‍ മുണ്ടിട്ട് ഒരാള്‍ അക്രമിക്കുകയാ യിരുന്നു. കണ്ണൂര്‍

ഇടുക്കി തൂക്കുപാലത്ത് യുവാവിനെ കുത്തി കൊന്നു

ഇടുക്കി : ഇടുക്കി തൂക്കുപാലത്ത് യുവാവിനെ കുത്തി കൊന്നു. ഓട്ടോ റിക്ഷാ ഡ്രൈവർ രതീഷ് ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. പ്രതി അനൂപ് പൊലിസ് കസ്റ്റഡിയിൽ. അക്രമത്തിൽ മറ്റൊരാൾ

കേരളം നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ടെടുപ്പ് ഏപ്രിൽ‌ 9ന്

തിരുവനന്തപുരം : കേരളം ഉൾപ്പെടെയുള്ള അ‍ഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് ഏപ്രിൽ‌ 9ന്, വോട്ടെണ്ണൽ‌

കണ്ണൂർ സീറ്റിൽ പിടിവിടാതെ കെ സുധാകരൻ; ഹൈക്കമാൻഡ് വിളിച്ചിട്ടും നാളെ ഡൽഹിയിലേക്ക് ഇല്ലെന്ന് നിലപാട്

കണ്ണൂർ : കണ്ണൂർ സീറ്റിൽ മത്സരിക്കുമെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും പോകേണ്ടതില്ലെന്ന തീരുമാനത്തിൽ ആണ് കെ

കൊല്ലത്ത് ഗൂണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തയ സംഭവത്തിൽ എട്ട് പ്രതികൾ പിടിയിൽ

കൊല്ലം : കൊല്ലത്ത് ഗൂണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടു ത്തയ സംഭവത്തിൽ എട്ട് പ്രതികൾ പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികളും സഹായിച്ച രണ്ടുപേരും അടക്കം

കർഷകർക്ക് കൈത്താങ്ങ്; 10,115 പേർക്ക് കൂടി 2,000 രൂപ കർഷക പെൻഷൻ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം : 2021 ശേഷം 60 വയസ് തികഞ്ഞ 10115 കർഷകർക്ക് കൂടി ചെറുകിട – നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2000/- രൂപ പെൻഷൻ

ബെവ്കോ പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപ്പന നാളെ മുതൽ ഡിജിറ്റൽ പേയ്‌മെന്റ് മാത്രമാകും

തിരുവനന്തപുരം : ബെവ്കോ പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപ്പന നാളെ മുതൽ ഡിജിറ്റൽ പേയ്‌മെന്റ് മാത്രമാകും. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളി