പയ്യാമ്പലം ശ്മശാനത്തിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട് സമരം
കണ്ണൂർ : പയ്യാമ്പലം ശ്മശാനത്തിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ശ്മശാനത്തിൽ കുത്തി ഇരുപ്പു സമരം. കണ്ണൂർ കോർപറേഷൻ 4ആം വാർഡ് കൗൺസിലർ വി. കെ.ഷൈജുവിന്റെ നേതൃത്വത്തിലായിരുന്നു