പ്രതികൂലമായ കാലാവസ്ഥ; വയനാട്ടിൽ ഇന്ന് തിരച്ചിൽ അവസാനിപ്പിച്ചു, നാളെ രാവിലെ 7 മണിക്ക് പുനരാരംഭിക്കും
വയനാട് : വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് അവസാനിപ്പിച്ചു. പ്രതികൂലമായ കാലാവസ്ഥ മൂലമാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്. നാളെ രാവിലെ 7 മണിക്ക് തിരച്ചിൽ പുനരാരംഭിക്കും.