Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday September 11, 2026
Friday September 11, 2026

അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ ഇന്നും തുടരും

അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ ഇന്നും തുടരും. എന്‍ഡിആര്‍എഫിന്റെയും നേവിയുടെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുക. ബെംഗളൂരുവില്‍ നിന്ന് റഡാര്‍ എത്തിച്ച് പരിശോധന നടത്തും.

കെഎസ്ആര്‍ടിസി ബസുമായി കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍

കൊല്ലം : കെഎസ്ആര്‍ടിസി ബസുമായി കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍. തെന്മല ഉറുകുന്ന് ഒറ്റക്കല്‍ ആര്യാഭവനില്‍ ബിനീഷ്(23) ആണ് പിടിയിലായത്. കൊല്ലം പുനലൂരില്‍ വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. വീട്ടിലേക്ക്

സംസ്ഥാനത്ത്​ കെട്ടിടവാടക നിയന്ത്രണ നിയമം പരിഷ്കരിക്കാൻ നീക്കം; 2021 ലെ കേന്ദ്രനിയമത്തിന്​ അനുസൃതമായ മാറ്റം​ പരിഗണനയിൽ

കോ​ട്ട​യം : സം​സ്ഥാ​ന​ത്ത്​ കെ​ട്ടി​ട​വാ​ട​ക നി​യ​ന്ത്ര​ണ നി​യ​മം പ​രി​ഷ്ക​രി​ക്കു​ന്ന​ത്​ സ​ർ​ക്കാ​റി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ൽ. പു​തി​യ വാ​ട​ക നി​യ​ന്ത്ര​ണ നി​യ​മ​മി​ല്ലാ​ത്ത​തി​നാ​ൽ കെ​ട്ടി​ട ഉ​ട​മ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​

കുവൈത്ത് അബ്ബാസിയയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

കുവൈത്ത് അബ്ബാസിയയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ടത് മലയാളികളാണ്. ഇവര്‍ കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വന്നത്. ഉറങ്ങുന്നതിനിടയില്‍ എസിയില്‍

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; വടക്കൻ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ അറിയിപ്പ്. കോഴിക്കോട് മുതല്‍ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കും.

വടകരയില്‍ 23 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി സ്ഥിരീകരിച്ചു

വടകര : വടകരയില്‍ 23 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി സ്ഥിരീകരിച്ചു. വില്ല്യാപ്പള്ളി, ആയഞ്ചേരി, തിരുവള്ളൂര്‍, മണിയൂര്‍, വേളം എന്നിവിടങ്ങളിലും വടകര മുനിസിപ്പാലിറ്റി പരിധിയിലുമുള്ള വിദ്യാര്‍ഥികളാണ് ചികില്‍സ തേടിയത്.

കണ്ണൂരിലെ മൂന്നര വയസ്സുകാരന് മസ്തിഷ്ക്കജ്വരം സ്ഥിരീകരിച്ചു

കണ്ണൂർ : അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് ബാധിച്ച മൂന്നരവയസുകാരനെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. കുട്ടി കഴിഞ്ഞ ദിവസം തോട്ടിൽ

ഏച്ചൂർ കമാൽ പീടിക വീനസ് ക്ലബ്ബിന് സമീപം വീടിനോട് ചേർന്ന് നിൽക്കുന്ന കിണർ ഇടിഞ്ഞുതാഴ്ന്നു

മുണ്ടേരി : ഏച്ചൂർ കമാൽ പീടിക വീനസ് ക്ലബ്ബിന് സമീപം തെയ്യത്താൻകണ്ടി  ഗിരിജാ രതീശൻ്റെ വീടിനോട് ചേർന്ന് നിൽക്കുന്ന കിണർ ഇടിഞ്ഞുതാഴ്ന്നു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു

എല്ലാ വർഷവും മഴക്കാലത്ത് ദുരിതത്തിൽ മുങ്ങി ഒരു പ്രദേശം

കണ്ണൂർ : എല്ലാ വർഷവും മഴക്കാലത്ത് ദുരിതത്തിൽ മുങ്ങി ഒരു പ്രദേശം. തകർത്തു പെയ്യുന്ന കാലവർഷം കണ്ണൂർ ചാലാട് പടന്നപ്പാലം, മഞ്ചപ്പാലം ദേശവാസികളെ എന്നും ദുരിതത്തിലാക്കുന്നു. ഇവിടെ

അങ്കോള മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനായി തിരച്ചിൽ തുടരുന്നു; വാഹനം പുഴയിലേക്ക് മറിഞ്ഞിട്ടില്ലെന്നാണ് അനുമാനം

ബെംഗളുരു : അങ്കോള മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനായി തിരച്ചിൽ തുടരുന്നു. കനത്ത മഴയെ തുടർന്ന് നിർത്തിവച്ച രക്ഷാപ്രവർ‌ത്തനം മഴ കുറഞ്ഞതോടെ വീണ്ടും ആരംഭിക്കുകയായിരുന്നു. ലോറി